എ.വി. ഡാനിയല്‍, 75, ടെന്നസി

Published on 19 February, 2021
എ.വി. ഡാനിയല്‍, 75, ടെന്നസി
ടെന്നസി: ചാറ്റനൂഗ ടൈനര്‍ ചര്‍ച്ച് ഓഫ് ഗോഡ് അംഗം വെണ്ണിക്കൂളം വാളക്കുഴി സ്വദേശി എ.വി. ഡാനിയല്‍, 75, നിര്യാതനായി
ഭാര്യ: മറിയാമ്മ. മക്കള്‍: ബിജു ഡാനിയല്‍, ബിജി എബ്രഹാം, ബെറ്റ്‌സി സാമുവല്‍,. മരുമക്കള്‍: നിഷ ഡാനിയല്‍, ജോയി എബ്രഹാം, ഷിബു സാമുവല്‍

സംസ്‌കാരം പിന്നീട്‌
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക