ഡാളസ് : തീക്കോയി ഇടവക പുല്ലാട്ട് പി വി തോമസിന്റെ ഭാര്യ മറിയാമ്മ തോമസ് (84) നിര്യാതയായി . വേണാട്ട് കുടുംബാംഗമാണ്.
ഡാളസ് കേരള അസോസിയേഷന് ഡയറക്ടര്‍ ബോര്‍ഡ് അംഗം ജോയ് ആന്റണിയുടെ സഹോദരിയാണ് പരേത.
മക്കള്‍:
തങ്കച്ചന് മാനത്തൂര്‍, ആന്റണി തോമസ് (സ്നന്റോണിയോ ടെക്സാസ് ), ടോമി തീക്കോയി, ജെയിംസ് കാഞ്ഞിരപ്പള്ളി, ബീന (ത്രിപുര)ബെന്നി (ദുബായ്)ജെസ്സി കുടയത്തൂര്‍, മിനി മുട്ടുചിറ, ബിന്ദു ഇളങ്ങുളം.
മരുമക്കള്‍ :
മോളി, ആലിസ്, ആന്‍സി, ഗീത, ടോമി, ടെസ്സി, ബിനോയ്, ജോണി, മാത്തച്ചന്.
സഹോദരങ്ങള്‍:
ആന്റണി സക്കറിയ (ഡാളസ് )
സെബാസ്റ്റ്യന്‍ ആന്റണി (ദുബായ് )
ജോസ് ആന്റണി
ജോയ് ആന്റണി (റൗലറ്റ് ,ഡാളസ് )
കൂടുതല്‍ വിവരങ്ങള്‍ക്കു
ജോയ് വേണാട്ട് (972 890 6405)
ശവസംസ്കാരം മാര്‍ച്ച് മൂന്നിന് ഇടവക ദേവാലയത്തില്‍.
റിപ്പോര്‍ട്ട് :പി പി ചെറിയാന്,ഡാളസ്