മോയി ജേക്കബ് ;ഹൂസ്റ്റണ്‍

Published on 01 March, 2021
മോയി ജേക്കബ് ;ഹൂസ്റ്റണ്‍
ഹൂസ്റ്റണ്‍ : കോട്ടയം കുറിച്ചി നെയ്ച്ചേരി പുത്തന്‍ചിറയില്‍ പരേതനായ റ്റി.സി.ജേക്കബിന്റെ ക്രൂഞ്ഞൂഞ്ഞ്) ഭാര്യ മോയി ജേക്കബ് (85) നിര്യാതയായി. പരേത കോട്ടയം വട്ടത്തില്‍ കുടുംബാംഗമാണ്.

മക്കള്‍ ലീന ജോര്‍ജ് (ടാമ്പാ, ഫ്‌ലോറിഡ), ആന്‍ഡ്രൂസ് ജേക്കബ്, ജോസഫ് ജേക്കബ്
(റോയ് ), റോണി ജേക്കബ്, മീര സഖറിയ( എല്ലാവരും ഹൂസ്റ്റണ്‍)

മരുമക്കള്‍ പി.ഓ ജോര്‍ജ് പാറയില്‍, നീലംപേരൂര്‍  (ടാമ്പാ, ഫ്‌ലോറിഡ) ഷീബ ആന്‍ഡ്രൂസ് (കുറ്റിശേരില്‍, കുറിച്ചി) റ്റിറ്റി ജോസഫ് (മറുതാച്ചിക്കല്‍,കുമരകം)  ജാന്‍സി ജേക്കബ് (മണിമ ലപ്പാറയില്‍ ചിങ്ങവനം), ബിജു സഖറിയ (കളരിയ്ക്കമു റിയില്‍ റാന്നി) (എല്ലാവരും ഹൂസ്റ്റണ്‍)

കൊച്ചുമക്കള്‍ : രഞ്ജിത്ത്, രാഹുല്‍; എല്‍മ, ജെറി, കെവിന്‍, റൂഷ, ലെക്‌സിയ, ജെറോഷ്, മെറില്‍, ഡിലണ്‍.          

മൃതശരീരം മാര്‍ച്ച് 1 ന് തിങ്കളാഴ്ച 12   മണിക്ക്  കുറിച്ചി മാര്‍ ഇഗ്‌നാത്തിയോസ് പള്ളിയില്‍ പൊതുദര്‍ശനത്തിന് വെയ്ക്കുന്നതും തുടര്‍ന്ന് 3 മണിക്ക് ശവസംസ്‌കാരം നടത്തുന്നതുമാണ് .

കൂടുതല്‍ വിവരങ്ങള്‍ക്ക്,

ആന്‍ഡ്രൂസ് ജേക്കബ് (ഹൂസ്റ്റണ്‍ ) - 713 885 7934

മോയി ജേക്കബ് ;ഹൂസ്റ്റണ്‍
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക