-->

CHARAMAM

അന്നമ്മ ജോസഫ് വിലങ്ങോലില്‍; ഡാളസ്

Published

ഡാളസ്  : പരേതനായ വിലങ്ങോലില്‍ ചാക്കോ ജോസഫിന്റെ (റിട്ട, അദ്ധ്യാപകന്‍ സെന്റ് ജോര്‍ജ് ഹൈ സ്‌കൂള്‍ കോട്ടാങ്ങല്‍) ഭാര്യ അന്നമ്മ ജോസഫ് (അന്നക്കുട്ടി, 87) നിര്യാതയായി. എടത്വാ വാണിയപ്പുരക്കല്‍ പത്തില്‍ കുടുബാംഗമാണ്.

അമേരിക്കയിലെ മാധമപ്രവര്‍ത്തകന്‍ ജോസഫ് മാര്‍ട്ടിന്‍ വിലങ്ങോലില്‍ ,ഡാളസ് ഇന്ത്യാ കള്‍ച്ചറല്‍ ആന്‍ഡ് എഡ്യൂക്കേഷന്‍ പ്രെസിസ്ടന്റ് ജോര്‍ജ് ജോസഫ് എന്നിവരുടെ മാതാവാണ് പരേത . 

സംസ്‌കാരം കോട്ടാങ്ങല്‍ സെന്റ് ജോണ്‍സ് ദി ബാപ്ടിസ്റ്റ് ദേവാലയത്തില്‍ വ്യാഴാഴ്ച (മാര്‍ച്ച് 11 ) രാവിലെ  പത്തു മണിക്ക്.

മക്കള്‍ : ജോളി വര്‍ക്കി, ജെയിംസ് കുട്ടി, ജെസ്സി ജോസഫ് (റിട്ട. ആര്‍മി സ്‌കൂള്‍ ടീച്ചര്‍), റോസമ്മ എബ്രഹാം, ജോര്‍ജ് ജോസഫ്  (ഡാളസ്, യുഎസ് ),  ജോയമ്മ തോമസ് (എസ്എച്ച് പബ്ലിക് സ്‌കൂള്‍ കിളിമല,  ചങ്ങനാശേരി), ജോസഫ് മാര്‍ട്ടിന്‍ (ഡാളസ്, യുഎസ്).

മരുമക്കള്‍: റ്റി ജെ വര്‍ക്കി തടത്തില്‍ വെളിച്ചിയാനി (റിട്ട. പ്രൊഫ. എസ് ബി കോളേജ്), മോളി ജെയിംസ് പടിഞ്ഞാറ്റേല്‍, കാഞ്ഞിരപ്പള്ളി, അജിത് ജോസഫ് മുണ്ടക്കല്‍ പേരൂര്‍ (റിട്ട ഡെപ്യുട്ടി ജന. മാനേജര്‍ നവ ഭാരത് ഭോപ്പാല്‍), എഎം എബ്രാഹം ഏറത്തേടത്ത് കാഞ്ഞിരപ്പള്ളി (റിട്ട. മാനേജര്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ),   മിനിമോള്‍ ജോസഫ് ചീരാംകുഴിയില്‍, ഇടമറുക് ( ഡാളസ്, യുഎസ്), തോമസ് ജെറോം മേപ്പുറത്തുശ്ശേരിയില്‍ മുട്ടാര്‍,  സ്മിതാ മാര്‍ട്ടിന്‍ പൂവത്തുങ്കല്‍, പ്ലാശനാല്‍ (ഡാളസ്, യുഎസ്).

 റിപ്പോര്‍ട്ട്: പി പി ചെറിയാന്‍,ഡാളസ്

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

RELATED ARTICLES

എം ജെ ജേക്കബ് നെടുംതുരുത്തില്‍ (മാളിയേക്കല്‍); നീണ്ടൂര്‍:

മറിയാമ്മ ജെ. ജേക്കബ്, 88, ഫ്‌ലോറിഡ/ന്യു യോര്‍ക്ക്

ഏലിയാമ്മ ഏബ്രഹാം, 99, സൗത്ത് ഫ്ലോറിഡ/മല്ലപ്പള്ളി

ബേസല്‍ പെരേര (74): ചിക്കാഗോ

മേഴ്‌സി മേത്തറെട്ട്, മെരിലാൻഡ്

സൂസൻ കെ. മാത്യു, ഡാളസ്

കുഞ്ഞമ്മ പൗലോസ് (സലോമി-80) ന്യു ജേഴ്‌സി

ഷോൺ എബ്രഹാം ചരമ വാർഷികം ഏപ്രിൽ 5

അമ്മിണി കുറിയാക്കോസ് (88) ഡാളസ്

തോമസ് ഫിലിപ്പ് (59) ന്യു യോര്‍ക്ക്

ജോൺ തോമസ്, 70, ന്യു യോർക്ക്

വി.റ്റി ജോസഫ് വേലിയാത്ത്, 68, ഹൂസ്റ്റണ്‍

പി.സി.ചാക്കോ (രാജു ചിറയില്‍,70): ഹൂസ്റ്റണ്‍

മാത്യു കെ. തോമസിന്റെ സംസ്കാരം ശനിയാഴ്ച

സോളമൻ മാത്യു (54) സൗത്ത് ഫ്ലോറിഡ

വര്‍ഗീസ് തോമസ് തൈക്കൂടത്തില്‍ (കുഞ്ഞുമോന്‍, 79): ഓസ്റ്റിന്‍

മാത്യു കെ. തോമസ്, 74, ന്യു യോര്‍ക്ക്

തര്യന്‍ ഐപ് (86): ന്യൂയോര്‍ക്ക്

റോസി തെക്കൻ (82) ചാലക്കുടി

മറിയാമ്മ എബ്രഹാം, 93, വെള്ളൂര്‍/ടാമ്പ

സി. വേണുനാഥ് (81) കൊച്ചി/ ന്യു ജേഴ്‌സി

ഏലിയാമ്മ ഉമ്മന്‍, തുമ്പമണ്‍

ഏബ്രഹാം കോശി (കൊച്ചു ബേബി) ഹൂസ്റ്റൺ

യോഹന്നാൻ ശങ്കരത്തിൽ കോർ എപ്പിസ്‌ക്കോപ്പായുടെ പൊതുദർശനം

ഫാദർ സൈമൺ പള്ളിപ്പറമ്പിൽ, 86, ന്യൂ യോർക്ക്

നൈത്താമ്മ ജോസഫ് (84): പുന്നത്തുറ

ലിസി മാനുവൽ വിരുത്തിക്കുളങ്ങര (55) ന്യു ജേഴ്‌സി

ആനി ജോയി (55);ഹ്യൂസ്റ്റണ്‍

പി.എ ജോസഫ് പുത്തന്‍പുരയില്‍ (83): ന്യൂയോര്‍ക്ക്

റാന്നി മഴുവഞ്ചേരില്‍ പി.പി.മാത്യു

View More