ഏലിയാമ്മ മാത്യു, ന്യു യോര്‍ക്ക്

Published on 10 March, 2021
ഏലിയാമ്മ മാത്യു, ന്യു യോര്‍ക്ക്
ന്യു യോര്‍ക്ക്: ഓമല്ലൂര്‍ കുളങ്ങര വീട്ടില്‍ ബേബി മാത്യുവിന്റെ ഭാര്യ ഏലിയാമ്മ മാത്യു, 75, വെസ്റ്റ്‌ചെസ്റ്ററിലെ വൈറ്റ്‌പ്ലെയിന്‍സില്‍ നിര്യാതയായി. അരീപ്പറമ്പ് കുളത്തുങ്കല്‍ കുടുംബാംഗമാണ്
മക്കള്‍: എബി മാത്യു, ജിബി മാത്യു. മരുമകള്‍: സെജില്‍ മാത്യു.
പൊതുദര്‍ശനം: മാര്‍ച്ച് 12വെള്ളി 5 മുതല്‍ 9 വരെ ബല്ലാര്‍ഡ്-ഡ്യൂറന്‍ഡ് ഫ്യുണറല്‍ ഹോം, 72ഈസ്‌റ് മെയിന്‍ സ്ട്രീറ്റ്, എലംസ്ഫോര്‍ഡ്, ന്യു യോര്‍ക്ക്-10253
സംസ്‌കാര ശുശ്രൂഷ മാര്‍ച്ച് 13ശനിയാഴ്ച രാവിലെ 8:30 -നു സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, വൈറ്റപ്ലെയിന്‍സ്
തുടര്‍ന്ന് സംസ്‌കാരംകെന്‍സിക്കോ സെമിത്തേരി, 273 ലേയ്ക്ക് വ്യൂ അവന്യു, വല്‍ഹാല, ന്യു യോര്‍ക്ക്-10595
വിവരങ്ങൾക്ക്: 9143721039; 7189382955
ഏലിയാമ്മ മാത്യു, ന്യു യോര്‍ക്ക്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക