ചെറിയാന്‍ ജോസഫ് ചെറുവേലില്‍ (79): ഫിലഡല്‍ഫിയ

Published on 26 March, 2021
ചെറിയാന്‍ ജോസഫ് ചെറുവേലില്‍ (79): ഫിലഡല്‍ഫിയ
ഫിലഡല്‍ഫിയ: ആലപ്പുഴ കണ്ണാടി സ്വദേശി ചെറുവേലില്‍ ചെറിയാന്‍ ജോസഫ് (79) ഫിലഡല്‍ഫിയയില്‍ നിര്യാതനായി. ആറാട്ടുപുഴ കുറ്റിക്കാട് കുടുംബാംഗം ത്രേസ്യാമ്മ ചെറിയാന്‍ ആണ് ഭാര്യ.

മക്കള്‍: ജോസഫ് ചെറിയാന്‍ (ജോജി, സിറ്റി ഓഫ് ഫിലഡല്‍ഫിയ), ഏബ്രഹാം ചെറിയാന്‍ (എബി. എന്‍സ്റ്റൈന്‍ ഹോസ്പിറ്റല്‍), ജോളി മനോജ് (ജെഫേഴ്‌സണ്‍ ഹോസ്പിറ്റല്‍).
മരുമക്കള്‍: മഞ്ജു ജോസഫ് (കളപ്പറമ്പത്ത്, ആലുവ), ആസ്മി ഏബ്രഹാം (കാരോത്ത്, കുറവിലങ്ങാട്‌), മനോജ് ജോസ് (ആലപ്പുരയ്ക്കല്‍, പാലാ).

പൊതുദര്‍ശനവും സംസ്കാര ശുശ്രൂഷകളും മാര്‍ച്ച് 12 -ന് വെള്ളിയാഴ്ച രാവിലെ 9.30-ന് ഫിലഡല്‍ഫിയ സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയത്തില്‍ (608 Welsh road, Philadelphia, PA 19115) ആരംഭിക്കുന്നതും, തുടര്‍ന്ന് ബെന്‍സലേം റിസറക്ഷന്‍ സെമിത്തേരിയില്‍ (5201 Hulmeville Rd, Bensalem, PA, 19020) സംസ്കാരം നടത്തന്നതുമാണ്.


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക