അറ്റ്ലാന്റാ: മുഹമ്മദ് കോയ തറമേല്‍ (70) അറ്റ്ലാന്റയില്‍ നിര്യാതനായി. അറ്റ്ലാന്റാ മെട്രോ മലയാളി അസോസിയേഷന് യുവജനവേദി കമ്മിറ്റി മെമ്പര്‍ നിഷ പാണ്ടാരത്തൊടിയുടെ ഭര്‍തൃ പിതാവാണ് പരേതന്.
പൊതുദര്‍ശനം മാര്‍ച്ച് 17-നു വൈകുന്നേരം 3 മുതല്‍ 4 വരെ ഹിന്‍സ് ഹം ഫ്യൂണറല്‍ ഹോമില്‍. സംസ്കാരം പിന്നീട് നാട്ടില്‍.