പൊന്നമ്മ മാത്യു (73); ഫിലാഡല്‍ഫിയ

Published on 18 March, 2021
പൊന്നമ്മ മാത്യു (73); ഫിലാഡല്‍ഫിയ
ഫിലാഡല്‍ഫിയ :  അസെന്‍ഷന്‍ മാര്‍ത്തോമാ  സഭാംഗം  പൊന്നമ്മ മാത്യു (73 ) മാര്‍ച്ച്  16നു നിര്യാതയായി.പരേതരായ കൊപ്പാറ ജോര്‍ജ് കാറ്റച്ചിറ പള്ളിക്കലിന്റെയും, തങ്കമ്മ  ജോര്‍ജിന്റയും മകളാണ്.

 പള്ളത്തു മാത്യുവാണ് ഭര്‍ത്താവ്.  മക്കള്‍:  ജയ് മാത്യു, മനോജ് മാത്യു,  ബെറ്റ്സി മാത്യു മരുമക്കള്‍: പ്രിയ മാത്യു, ജെയ്‌സി മാത്യു, ബെല്‍വിന്‍ഡര്‍ സിംഗ്. സഹോദരങ്ങള്‍ :  ബാബു ജോര്‍ജ് ( ഫിലാഡല്‍ഫിയ), ഗ്രേസി വര്ഗീസ് ( കാനഡ).

സംസ്‌കാരച്ചടങ്ങുകള്‍ മാര്‍ച്ച്  19  വെള്ളിയാഴ്ച്ച രാവിലെ 9.30. മുതല്‍ 11.00  വരെ  വ്യൂവിങ്ങും  തുടര്‍ന്ന്  11 മണി  മുതല്‍  അസെന്‍ഷന്‍ മാര്‍ത്തോമാ വികാരി റവ ജിന്‍സണ്‍ കെ മാത്യുവിന്റെ  നേതൃത്വത്തില്‍  ഹോം ഗോയിങ് സര്‍വ്വീസും   Kirk & Nice Suburban Chapel വെച്ച് നടക്കും.  

Viewing
Friday, March 19, 2021 | 9:30 AM - 11:00 AM
At: Kirk & Nice Suburban Chapel, Inc.
333 W County Line Rd, Huntingdon Valley, Pennsylvania 19006

Burial
Friday, March 19, 2021 12:00 PM
At: Sunset Memorial Park
333 County Line Rd.
Huntingdon Valley, Pennsylvania 19006

Funeral Live Streaming Link 
https://aerodigitalstudio.com/live-streaming

പൊന്നമ്മ മാത്യു (73); ഫിലാഡല്‍ഫിയ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക