ഏബ്രഹാം കോശി (കൊച്ചു ബേബി) ഹൂസ്റ്റൺ

Published on 24 March, 2021
ഏബ്രഹാം കോശി (കൊച്ചു ബേബി) ഹൂസ്റ്റൺ
ഹൂസ്റ്റൺ : വെള്ളയിൽ കടോൺ പരേതരായ തോമസ് കോശിയുടെയും ഏലിയാമ്മ കോശിയുടെയും മകൻ ഏബ്രഹാം കോശി ( കൊച്ചുബേബി - 70 ) ഹൂസ്റ്റണിൽ നിര്യാതനായി. സഹധർമ്മിണി ആനി കോശി കായംകുളം പറമ്പിൽ (ഫിലിപ്സ് വില്ല) കുടുംബാംഗമാണ് . 

പരേതൻ ദീർഘകാലം ഫിലാഡൽഫിയയിൽ താമസം ആയിരുന്നു. ഫിലാഡൽഫിയ ബെഥേൽ മാർത്തോമാ ഇടവകാംഗമായിരുന്ന  പരേതൻ ഇപ്പോൾ ഹൂസ്റ്റൺ  ട്രിനിറ്റി മാർത്തോമാ ഇടവകാംഗമാണ് .

ഫിലാഡൽഫിയയിലെ കാർടോൺ മുൻ ഉദ്യോഗസ്ഥനും ബിസ്സിന സ്സ് രംഗത്ത് പ്രവർത്തിച്ച വ്യക്തിയുമാണ് . 

മക്കൾ : ജെനി സന്തോഷ് (ഫിലാഡൽഫിയ) , ജെബി എബ്രഹാം (ഹൂസ്റ്റൺ)  , ജോജി എബ്രഹാം (ഫിലാഡൽഫിയ പോലീസ് ഡിപ്പാർട്മെന്റ്) , ജീനാ എബ്രഹാം (ഹൂസ്റ്റൺ)
മരുമക്കൾ : സന്തോഷ് എബ്രഹാം ഫിലാഡൽഫിയ  ( ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് പെൻസിൽവാനിയ ചാപ്റ്റർ  പ്രസിഡണ്ട്), ലൗലി ജെബി (ഹൂസ്റ്റൺ)  , സവിത ജോജി (ഫിലാഡൽഫിയ), ഫെന്നി ജോസഫ് (ഹൂസ്റ്റൺ)

കൊച്ചുമക്കൾ : ഷീന എബ്രഹാം , സ്നേഹ എബ്രഹാം, ജോഷ്വാ എബ്രഹാം, ജെറമി എബ്രഹാം , നെയ്തൻ ജോസഫ് , ജൂൺ ജോസഫ്,  ജേക്കബ് ജോസഫ്. 

സഹോദരങ്ങൾ : മേരി ജോൺ & ജെ പി ജോൺ ( ഡാളസ് ),  തോമസ് കോശി ( & മറിയാമ്മ തോമസ് (ജോയിക്കുട്ടി - മോളി, ഹൂസ്റ്റൺ ) ശമുവേൽ കോശി & ശാന്തമ്മ കോശി (ഫിലാഡൽഫിയ ). അന്നാ ജോയ് & ജോയ് ജോസഫ്(ഫിലാഡൽഫിയ ) മാത്യു കോശി & സൂസൻ കോശി ( എഡ്‌മണ്ടൻ, കാനഡ ). ജോസഫ് കോശി & ജോളി കോശി (ഫിലാഡൽഫിയ ) , 

പൊതുദർശനവും  ശവസംസ്കാര ശുശ്രൂഷകളും : മാർച്ച് 26 ന്  വെള്ളിയാഴ്ച  ഉച്ച  കഴിഞ്ഞു 1 മുതൽ 3:30 വരെ   ഹൂസ്റ്റൺ  ട്രിനിറ്റി മാർത്തോമാ പള്ളിയിൽ വച്ചും (5810, Almeda Genoa Road, Houston , TX 77048) തുടർന്ന് സംസ്കാരം പെയർലാ ൻഡ്  സൗത്ത് പാർക്ക് സെമിത്തേരിയിൽ (1310, N Main St, Pearland, TX 77581)  നടത്തപ്പെ ടുന്നതുമാണ്.

ശുശ്രൂഷകളുടെ തത്സമയ സംപ്രേക്ഷണം  https://www.trinitymtc.org/live ൽ ഉണ്ടായിരിക്കുന്നതാണ്. 
 
കൂടുതൽ വിവരങ്ങൾക്ക്,

തോമസ് കോശി ഹൂസ്റ്റൺ - 832 606 0483  
സന്തോഷ് ഏബ്രഹാം  - 215 605 6914

റിപ്പോർട്ട് : ജീമോൻ റാന്നി
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക