സി. വേണുനാഥ് (81) കൊച്ചി/ ന്യു ജേഴ്‌സി

Published on 26 March, 2021
സി. വേണുനാഥ് (81) കൊച്ചി/ ന്യു ജേഴ്‌സി
കൊച്ചി: പ്രീമിയർ ടയേഴ്‌സ് റീജിയണൽ സർവീസ് മാനേജരായി 30-ൽ പരം വർഷം  സേവനമനുഷ്ഠിച്ച ചെറുപറമ്പത്ത്  സി. വേണുനാഥ് (81) കടവന്ത്രയിൽ നിര്യാതനായി. ഭാര്യ കോഴിക്കോട്ടു വീട്ടിൽ കെ.പി. രാജേശ്വരി.
ഏക പുത്രി വിദ്യാ കിഷോർ (സീനിയർ ഡയറക്ടർ-ജോൺസൺ ആൻഡ് ജോൺസൺ, ന്യു ജേഴ്‌സി); കൊച്ചുമകൾ: സംഗീത. ജാമാതാവ്: ഏഷ്യാനെറ് ന്യുസ്  യു.എഎസ്. ഹെഡ് ഡോ. കൃഷ്ണ കിഷോർ (സീനിയർ ഡയറക്ടർ,  പ്രൈസ് വാട്ടർ ഹൌസ്  കൂപ്പേഴ്‌സ്)  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക