-->

CHARAMAM

മറിയാമ്മ എബ്രഹാം, 93, വെള്ളൂര്‍/ടാമ്പ

Published

ടാമ്പ, ഫ്‌ളോറിഡ: ടാമ്പ മാര്‍ ഗ്രിഗോറിയോസ് യാക്കോബായ സുറിയാനി പള്ളി വികാരിവെരി റവ. ജോര്‍ജ് എബ്രഹാം കോര്‍ എപ്പിസ്‌കോപ്പയുടെ മാതാവും വെള്ളൂര്‍ കളിംകൂട്ടില്‍ പരേതനായഫിലിപ്പ് എബ്രഹാമിന്റെ ഭാര്യയുമായ മറിയാമ്മ എബ്രഹാം , 93, നിര്യാതയായി. കിളിരൂര്‍ പതിന്നാലില്‍ പറയില്‍ കുടുംബാംഗമാണ്.

ലീലാമ്മ മാത്യു, ഫിലിപ്പ് കെ. എബ്രഹാം (രാജു) മോളി നൈനാന്‍, ആനി സാജന്‍ (ഇന്ത്യ) സാബു കെ. എബ്രഹാം, ഷീല എബ്രഹാം, ഷെര്‍ലി എബ്രഹാം എന്നിവരാണ് മറ്റു മക്കള്‍. എല്ലാവരും തന്നെ അമേരിക്കയില്‍. മരുമക്കള്‍: തോമസ് മാത്യു, ശോശാമ്മ ഏബ്രഹാം, മാത്യു നൈനാന്‍ (ബെന്നി), എല്‍സി എബ്രഹാം , സാജന്‍ ഫിലിപ്പ് (ഇന്ത്യ), ആനി എബ്രഹാം, ഷബു എബ്രഹാം, എബ്രഹാം ചെറിയാന്‍ (സാബു).

സംസ്‌കാരംവെള്ളൂര്‍ സെന്റ് സൈമണ്‍ യാക്കോബായ സുറിയാനി പള്ളിയില്‍. തല്‍സമയ സമ്പ്രേക്ഷണത്തിന്റെ ലിങ്ക് പിന്നീട് അറിയിക്കും.

പരേതക്കു വേണ്ടി ടാമ്പ മാര്‍ ഗ്രിഗോറിയോസ് പള്ളിയില്‍ പ്രത്യേക പ്രാര്‍ഥന ഉണ്ടായിരിക്കും

News: സജി കരിമ്പന്നൂര്‍

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

RELATED ARTICLES

ബാബു ഒ. തൊമ്മന്റെഴികത്ത് (65) ഹ്യൂസ്റ്റൺ

എ,എം തോമസ് (പാപ്പിച്ചായന്‍): സൗത്ത് ഫ്‌ളോറിഡ

ഏലിക്കുട്ടി വർഗീസിന്റെ സംസ്കാരം ഏപ്രിൽ 17

ലിസ്സി സ്കറിയ (65): അയിരൂര്‍

അന്നം മെതിപ്പാറ, 98, ചിക്കാഗോ

കളപ്പുരയ്ക്കല്‍ അഗസ്റ്റ്യന്‍, 92, രാമപുരം

ലില്ലി വർഗീസ് (ലില്ലിക്കുട്ടി-71) ഒക്‌ലഹോമ

എം ജെ ജേക്കബ് നെടുംതുരുത്തില്‍ (മാളിയേക്കല്‍); നീണ്ടൂര്‍:

മറിയാമ്മ ജെ. ജേക്കബ്, 88, ഫ്‌ലോറിഡ/ന്യു യോര്‍ക്ക്

ഏലിയാമ്മ ഏബ്രഹാം, 99, സൗത്ത് ഫ്ലോറിഡ/മല്ലപ്പള്ളി

ബേസല്‍ പെരേര (74): ചിക്കാഗോ

മേഴ്‌സി മേത്തറെട്ട്, മെരിലാൻഡ്

സൂസൻ കെ. മാത്യു, ഡാളസ്

കുഞ്ഞമ്മ പൗലോസ് (സലോമി-80) ന്യു ജേഴ്‌സി

ഷോൺ എബ്രഹാം ചരമ വാർഷികം ഏപ്രിൽ 5

അമ്മിണി കുറിയാക്കോസ് (88) ഡാളസ്

തോമസ് ഫിലിപ്പ് (59) ന്യു യോര്‍ക്ക്

ജോൺ തോമസ്, 70, ന്യു യോർക്ക്

വി.റ്റി ജോസഫ് വേലിയാത്ത്, 68, ഹൂസ്റ്റണ്‍

പി.സി.ചാക്കോ (രാജു ചിറയില്‍,70): ഹൂസ്റ്റണ്‍

മാത്യു കെ. തോമസിന്റെ സംസ്കാരം ശനിയാഴ്ച

സോളമൻ മാത്യു (54) സൗത്ത് ഫ്ലോറിഡ

വര്‍ഗീസ് തോമസ് തൈക്കൂടത്തില്‍ (കുഞ്ഞുമോന്‍, 79): ഓസ്റ്റിന്‍

മാത്യു കെ. തോമസ്, 74, ന്യു യോര്‍ക്ക്

തര്യന്‍ ഐപ് (86): ന്യൂയോര്‍ക്ക്

റോസി തെക്കൻ (82) ചാലക്കുടി

സി. വേണുനാഥ് (81) കൊച്ചി/ ന്യു ജേഴ്‌സി

ഏലിയാമ്മ ഉമ്മന്‍, തുമ്പമണ്‍

ഏബ്രഹാം കോശി (കൊച്ചു ബേബി) ഹൂസ്റ്റൺ

യോഹന്നാൻ ശങ്കരത്തിൽ കോർ എപ്പിസ്‌ക്കോപ്പായുടെ പൊതുദർശനം

View More