സോളമൻ മാത്യു (54) സൗത്ത് ഫ്ലോറിഡ

Published on 31 March, 2021
 സോളമൻ മാത്യു (54) സൗത്ത് ഫ്ലോറിഡ
സൗത്ത് ഫ്ലോറിഡ: പന്തളം, മാന്തുക ചരുവിൽ സോളമൻ വില്ലയിൽ പരേതനായ മത്തായികുട്ടിയുടെ മകൻ സൗത്ത് ഫ്ലോറിഡ വെസ്റ്റൺ നിവാസി സോളമൻ മാത്യു (54) നാട്ടിൽ വെച്ച് അന്തരിച്ചു. സെൻറ് തോമസ് മലങ്കര ഓർത്തഡോക്സ് ചർച്ച് സൗത്ത് ഫ്ലോറിഡ അംഗമാണ് . മൃതദേഹം നാട്ടിൽ നിന്നും ഇവിടെ എത്തിക്കാനുള്ള ശ്രമത്തിലാണ് ബന്ധുക്കൾ.

ഭാര്യ : ആനി മാത്യു . മക്കൾ: ഹാന , റേച്ചൽ, നിസ്സി . അമ്മ:പരേതയായ മേരി .
സഹോദരിമാർ : ഷേർളി ഫിലിപ്പ് , ഷീല രാജൻ കുട്ടി .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക