മാത്യു കെ. തോമസിന്റെ സംസ്കാരം ശനിയാഴ്ച

Published on 02 April, 2021
മാത്യു കെ. തോമസിന്റെ സംസ്കാരം ശനിയാഴ്ച
ന്യു യോര്‍ക്ക്: റോക്ക്‌ലാന്‍ഡിലെ ബര്‍ഡോണിയയില്‍ നിര്യാതനായ മാത്യു കെ. തോമസിന്റെ വെയ്ക്കും സംസ്കാരവും ഏപ്രിൽ 3 ശനിയാഴ്ച രാവിലെ 10:30-നു  ടാപ്പന്‍ റിഫോംഡ് ചര്‍ച്ചില്‍, 32 ഓള്‍ഡ് ടാപ്പന്‍ റോഡ്, ടാപ്പന്‍-10983 

ചടങ്ങുകൾ ലൈവ് സ്ട്രീമിൽ കാണാം.

കോട്ടയം മാങ്ങാനം റബര്‍ ബോര്‍ഡ്  കാഞ്ഞിരത്തുമ്മൂട്ടില്‍ കെ. ഐ. തോമസിന്റെയും മറിയാമ്മ മത്തായിയുടെയും (കുമ്പനാട്) പുത്രനാണ്.

മേപ്പനാല്‍/അക്കലൂര്‍ വീട്ടില്‍ അന്നമ്മ ടി.വി അണു ഭാര്യ.

മക്കള്‍: മറിയം (ബിന്ദു), ആലീസ് (ബീന), സാറ (ബിനു). മരുമക്കള്‍: ജാക്‌സന്‍ വര്‍നന്‍, ജെറി സ്‌കോര്‍പില്‍. കൊച്ചുമക്കള്‍: പോള്‍, ബെഞ്ചമിന്‍ വര്‍നന്‍.

വിവരങ്ങള്‍ക്ക്: 845-405-1986
മാത്യു കെ. തോമസിന്റെ സംസ്കാരം ശനിയാഴ്ച
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക