-->

CHARAMAM

ദർശൻ സൂ തോമസ് (82) ടെക്സസ്

Published

ലഫ്‌കിൻ, ടെക്സസ്: സൗത്ത് ടെക്സസ്സിലെ മക്കാലനിൽ കുടിയേറി പാർത്ത ആദ്യ ഇന്ത്യൻ വംശജരിലൊരാളായ  ദർശൻ സൂ തോമസ് (82) ടെക്സസിലെ ഹണ്ടിങ്ടൺ സിറ്റിയിൽ നിര്യാതയായി. എഴുമറ്റൂർ തേക്കിൽ കുടുംബാംഗം ഫിലിപ്പ് തോമസിൻറെ സഹധർമ്മിണി ആണ് പരേത.

മക്കൾ: ഫിലിപ്പ്, മാത്യു, സാമുവേൽ , സീമ, സെലീന

മെമ്മോറിയൽ സർവ്വീസ് ഏപ്രിൽ 16 നു വെള്ളിയാഴ്ച വൈകിട്ട് 6-മണിക്കും സംസ്കാര ശ്രുശ്രുഷ ഏപ്രിൽ 17- നു രാവിലെ 10 മണിക്കും നടത്തപ്പെടുന്നതായിരിക്കും . രണ്ടു ശുശ്രുഷകളും ലഫ്‌കിൻ ഷെഫേർ
ഫ്യൂണറൽ ഹോമിൽ വെച്ച് നടത്തപ്പെടും.

കൂടുതൽ വിവരങ്ങൾക്ക് : ഫിലിപ്പ് തോമസ് 936 -876 -2812

റിപ്പോർട്ട് : ആൻഡ്രൂസ് അഞ്ചേരി

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

RELATED ARTICLES

ഷേർളി പുതുമന (61) ന്യൂ ജേഴ്‌സി

വി സി ജോര്‍ജ് ;ഡാളസ് :

കെ.ഒ. ചാക്കോ (87) കോട്ടയം

ദീനാമ്മ, 72, ന്യു ജേഴ്‌സി

ലീലാമ്മ മത്തായി (76) ഡാളസ്‌

ജോ പണിക്കര്‍, ന്യു ജെഴ്‌സി

ഇടിക്കുള ഡാനിയൽ, 98, ന്യൂയോർക്ക്

മേരിക്കുട്ടി പാപ്പച്ചന്‍, 83, ചേര്‍ത്തല

ഫിലോമിന കുറുപ്പാശേരില്‍, 63,ന്യു യോര്‍ക്ക്

റോസമ്മ ഡി കാസ്‌ട്രോ (69) അര്‍ബാന

അറ്റോര്‍ണി ബാബു വര്‍ഗീസ് (60): ഫിലഡല്‍ഫിയ

രാധകൃഷ്ണൻ നായർ (67) ന്യൂ ജേഴ്‌സി

വി.എം. കോശി (86) ഭോപ്പാല്‍/ഫ്‌ലോറിഡ

മോളി ജോസഫ് (58);ഹൂസ്റ്റണ്‍:

വിജയലക്ഷ്മി (75) ന്യു യോർക്ക്

ജോയ്സണ്‍ സി എബ്രഹാം , (71) ഹൂസ്റ്റണ്‍

സ്റ്റീഫൻ മഞ്ചേരി, ന്യൂജേഴ്സി

സി.ജെ. ജോണ്‍ (വിജയന്‍, 65): ന്യൂയോര്‍ക്ക്

ജോസ് പാറശേരില്‍, 74, കാലിഫോര്‍ണിയ

തോമസ് കിണറ്റുകര (കെ സി തോമസ്-83), ചെങ്ങരൂർ

സംസ്‌കാരം മെയ് ഒന്നിനു റാലിയില്‍

ജോണ്‍ ശാമുവേല്‍ (73): ചാരുംമൂട്

തങ്കമ്മ വര്‍ഗീസ് ;ന്യൂയോര്‍ക്ക്:

മറിയാമ്മ ജോസഫ്, 80, ന്യു യോർക്ക്

ഏലിയാമ്മ ജോൺ , 88, ഹ്യൂസ്റ്റൺ

ഏലിയാമ്മ തോമസ് (86): ഹൂസ്റ്റൺ

സി വി സുരേന്ദ്രന്‍ (80) ടെക്‌സസ്

പാസ്റ്റർ തങ്കച്ചൻ മത്തായി, 60, റാലി/വാഷിംഗ്ടൺ ഡി.സി

തോമസ് തടത്തിൽ, 87, ന്യു യോർക്ക്/പിറവം

വി.ജി. ശ്രീധരൻ, മുംബെ/ഒക്ലഹോ

View More