-->

CHARAMAM

ജെയിംസ് ജേക്കബ് (58) ഡാളസ്

Published

ജെയിംസ് ജേക്കബ് (58) ഡാളസിൽ  നിര്യാതനായി.
ഫ്രിസ്കോ, ടെക്സസ്: ജെയിംസ് ജേക്കബ് (58) ഡാളസിൽ  നിര്യാതനായി. കോവിഡ് രോഗബാധിതനായി ഡാളസിലെ  ബെയ്‌ലർ- സ്കോട്ട് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 
റാന്നി - കീക്കൊഴൂർ തോട്ടത്തിൽ  പി. സി. ജേക്കബ്, പരേതയായ അന്നമ്മ ജേക്കബ് ദമ്പതികളുടെ നാലു മക്കളിൽ രണ്ടാമത്തെ മകനായിരുന്നു. 

ഭാര്യ ലിസ്സി ജേക്കബ്, മക്കൾ ജൂൾസ്, ജൂലി. സഹോദരങ്ങൾ ജയ്മോൾ, ജെസ്സി, ജോൺസൻ.

ശവസംസ്‌കാരം: ഏപ്രിൽ 17 -ന് ശനിയാഴ്ച രാവിലെ ഡാളസ് ഫ്രിസ്കോയിലുള് ള ടോറന്റിനെ ജാക്സൺ മോറോ ഫ്യൂണറൽ ഹോമിൽ ആരംഭിച്ചു റിഡ്ജ് വ്യൂ വെസ്റ്റ് മെമ്മോറിയൽ പാർക്കിൽ  സെഹ്യോൻ മാർത്തോമാ  പള്ളി ഇടവക  വികാരിയുടെ കാർമ്മികത്വത്തിൽ   നടത്തപ്പെടും.

കൂടുതൽ വിവരങ്ങൾക്ക്: Samuel G Moolayil (973) 508-2432 (cell )

-എബി മക്കപ്പുഴ-

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

RELATED ARTICLES

ജോ പണിക്കര്‍, ന്യു ജെഴ്‌സി

ഇടിക്കുള ഡാനിയൽ, 98, ന്യൂയോർക്ക്

മേരിക്കുട്ടി പാപ്പച്ചന്‍, 83, ചേര്‍ത്തല

ഫിലോമിന കുറുപ്പാശേരില്‍, 63,ന്യു യോര്‍ക്ക്

റോസമ്മ ഡി കാസ്‌ട്രോ (69) അര്‍ബാന

അറ്റോര്‍ണി ബാബു വര്‍ഗീസ് (60): ഫിലഡല്‍ഫിയ

രാധകൃഷ്ണൻ നായർ (67) ന്യൂ ജേഴ്‌സി

വി.എം. കോശി (86) ഭോപ്പാല്‍/ഫ്‌ലോറിഡ

മോളി ജോസഫ് (58);ഹൂസ്റ്റണ്‍:

വിജയലക്ഷ്മി (75) ന്യു യോർക്ക്

ജോയ്സണ്‍ സി എബ്രഹാം , (71) ഹൂസ്റ്റണ്‍

സ്റ്റീഫൻ മഞ്ചേരി, ന്യൂജേഴ്സി

സി.ജെ. ജോണ്‍ (വിജയന്‍, 65): ന്യൂയോര്‍ക്ക്

ജോസ് പാറശേരില്‍, 74, കാലിഫോര്‍ണിയ

തോമസ് കിണറ്റുകര (കെ സി തോമസ്-83), ചെങ്ങരൂർ

സംസ്‌കാരം മെയ് ഒന്നിനു റാലിയില്‍

ജോണ്‍ ശാമുവേല്‍ (73): ചാരുംമൂട്

തങ്കമ്മ വര്‍ഗീസ് ;ന്യൂയോര്‍ക്ക്:

മറിയാമ്മ ജോസഫ്, 80, ന്യു യോർക്ക്

ഏലിയാമ്മ ജോൺ , 88, ഹ്യൂസ്റ്റൺ

ഏലിയാമ്മ തോമസ് (86): ഹൂസ്റ്റൺ

സി വി സുരേന്ദ്രന്‍ (80) ടെക്‌സസ്

പാസ്റ്റർ തങ്കച്ചൻ മത്തായി, 60, റാലി/വാഷിംഗ്ടൺ ഡി.സി

തോമസ് തടത്തിൽ, 87, ന്യു യോർക്ക്/പിറവം

വി.ജി. ശ്രീധരൻ, മുംബെ/ഒക്ലഹോ

ചെറിയാന്‍ ചാക്കോ (ജോയ്-87) ന്യു യോര്‍ക്ക്

ഷിജി പെരുവിങ്കല്‍, 43, ന്യു യോര്‍ക്ക്

ദർശൻ സൂ തോമസ് (82) ടെക്സസ്

പവിൻ സി കോന്നാത്, ന്യു യോർക്ക്

ബാബു ഒ. തൊമ്മന്റെഴികത്ത് (65) ഹ്യൂസ്റ്റൺ

View More