തോമസ് ഫിലിപ്പ് (ജോയ്), ഹ്യൂസ്റ്റൺ

Published on 20 May, 2021
തോമസ് ഫിലിപ്പ് (ജോയ്), ഹ്യൂസ്റ്റൺ
ഹ്യൂസ്റ്റൺ:  തോമസ് ഫിലിപ്പ് (ജോയ്)  മലയാറ്റിക്കുഴിയിൽ (കറ്റുവീട്ടിൽ) അന്തരിച്ചു

ഭാര്യ ലീലാമ്മ വള്ളോംകുന്നേൽ കുടുംബാംഗം. മക്കൾ: നീത & അജയ് വാഴക്കൽ, മിഷിഗൺ; ബീത  & ജെയ്‌സൺ മൂഴിയിൽ, ഒന്റാറിയോ; സിജോ & സോണിയ പനങ്ങാട്ട്, ടെക്സസ്. 

കൊച്ചുമക്കൾ: അഞ്ജലി, ഐസക്, നാദിയ, നടാലിയ, അരിയാന, എവ്‌ലിൻ 

സഹോദരർ: ഗ്രേസി  & തോമസ് പാലച്ചേരിൽ, ന്യു യോർക്ക്; ലുക്ക് & മരിയ പെരുമ്പേൽ, ഫ്ലോറിഡ; ജിജി & ബെന്നി കല്ലേലിമണ്ണിൽ, മിഷിഗൺ; വിത്സൺ & ലാലി കാലായിൽ, ഏറ്റുമാനൂർ; ജോപ്പൻ & സുമ  കടക്കേത്ത്, ഫ്ലോറിഡ; ഷീല & ബേബി പുളിമാനക്കൽ, ന്യു യോർക്ക് 

Public viewing: Thursday May 20,  5pm to 9:15 pm
at St. Mary’s Knanaya Catholic Church, 6400 W Fuqua St, Missouri City, Texas, 77489

Funeral : Friday, May 21, 2021- Viewing 8 am to 9 am.
Funeral service 9 am at St. Mary’s Knanaya Catholic Church 6400 W Fuqua St, Missouri City, Texas, 77489

Cemetery : Southpark Funeral Home and Cemetery, 1310 N Mainstreet, Pearland, Texas, 77581
തോമസ് ഫിലിപ്പ് (ജോയ്), ഹ്യൂസ്റ്റൺ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക