റേച്ചല്‍ ജോര്‍ജ് (94): തിരുവല്ല

Published on 22 May, 2021
റേച്ചല്‍ ജോര്‍ജ്  (94): തിരുവല്ല
തിരുവല്ല: മല്ലപ്പള്ളി പരിയാരം  പടിപ്പുരയ്ക്കല്‍ ആഞ്ഞിലിമൂട്ടില്‍ നിര്യാതനായ ജോര്‍ജ് വര്‍ഗീസിന്റെ പത്‌നിയും കേരളാ  അസോസിയേഷന്‍ ഓഫ് ന്യൂ ജേഴ്‌സിയുടെ പ്രസിഡന്റ് ജോണ്‍ ജോര്‍ജിന്റെ മാതാവുമായ റേച്ചല്‍ ജോര്‍ജ് (94) വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് അന്തരിച്ചു.
പടുതോട് കുടുംബാംഗമായിരുന്നു, സംസ്കാരം പിന്നീട്,

കൂടുതല്‍ വിവരങ്ങള്‍ക്ക്   732742 1564.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക