അന്നമ്മ ജോസഫ് (85): ഡാളസ്

Published on 25 May, 2021
അന്നമ്മ ജോസഫ് (85): ഡാളസ്
ഡാളസ്: ഇരവിമംഗലം പീടികയില്‍ പരേതനായ പി.കെ. ജോസഫിന്‍റെ (കാരിത്താസ് ബ്രദര്‍) ഭാര്യ അന്നമ്മ ജോസഫ് (85) ഡാളസില്‍ അന്തരിച്ചു. സംസ്കാരം  വ്യാഴാഴ്ച 10ന് ഡാളസ് കൊല്ലിവില്ലേ ഗുഡ് ഷെപ്പേര്‍ഡ് കത്തോലിക്കാ പള്ളിയിലെ ശുശ്രൂഷയ്ക്കു ശേഷം കൊല്ലിവില്ലേ ബ്ലൂ മൗണ്ട് ഹില്‍സ്  സെമിത്തേരിയില്‍ .

പരേത വെളിയന്നൂര്‍ വെട്ടുപാറപുറത്ത് കുടുംബാംഗം.  മക്കള്‍: സ്റ്റാനി ജോസഫ് , സുനി ജൂഡ് . മരുമക്കള്‍: സുജ,  ജൂഡ്.


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക