റാന്നി: ഇടമണ്‍ കണ്ണന്താനത്ത് പരേതനായ കുറിയാക്കോസിന്റെ ഭാര്യ അമ്മാള്‍ കുറിയാക്കോസ്, 83, അന്തരിച്ചു. റാന്നി ഐത്തല കോണമല കുടുംബാംഗമാണ് പരേത.
മക്കള്‍: സാബു കണ്ണന്താനം & ജോളി കുറ്റിച്ചിറയില്‍; സൈനു & എബി ആലുങ്കല്‍; സാജു കണ്ണന്താനം & ജീന ഇടവഴിക്കല്‍; സൈജു & ജോര്‍ജ്കുട്ടി നെടുംചിറ
സഹോദരര്‍: പരേതയായ ലീലാമ്മ മണിമലേത്ത്, പരേതനായ കുഞ്ഞുമോന് കോണമല, പരേതയായ സാലമ്മ ചാലുപറമ്പില്‍, മണിമോന്‍ കോണമല (ചിക്കാഗോ) സൂമോള് കാലായില്‍(ചിക്കാഗോ), റോയിമോന് കോണമല (ചിക്കാഗോ)
സംസ്കാരം റാന്നി സെന്റ് തോമസ് ക്നാനായ വലിയ പള്ളിയില്‍ നടത്തി.