ഡാളസ്: ജോസഫ് ഫിലിപ് (ബേബി ചിറയിൽ) ടെക്സാസിൽ അന്തരിച്ചു. കുറുപ്പുംതറ ചിറയിൽ കുടുംബാംഗമാണ്.
ഭാര്യ അക്കാമ്മ മുതുകാട്ടിൽ, കരിംകുന്നം. മക്കൾ: പരേതയായ ബിന്ദു & ഷിനു ഇല്ലിക്കൽ; ബിനോ ചിറയിൽ & ഫെലീഷ്യ; ബിനി & ജേക്കബ് കൊളവെലിൽ; ബിജോ ചിറയിൽ & മിനു
കൊച്ചുമക്കൾ: റീമ, റോഷൻ, നിയ, ഐസക്, ജോനാ, ഹന, നേഥൻ, ലിലിയാൻ , നറ്റ്ലിൻ
Siblings :
Late Thomaskutty Chirayil (Brother) and Elsy
Lissamma (Sister) and Late John Akkathara
Betty (Sister) and Late Raju Nalloor
Santy (Sister) and Bavachan Pulimoottil
Sabu Chirayil (Brother) and Robina
Savy Chirayil (Brother) and Jomol
Philmon Chirayil (Brother) and Fini.
Wake and viewing: Saturday June 19th at 8: 30 AM to 10 AM at Christ the King Knanaya Catholic Church, 13565 Webb Chapel Rd, Dallas, TX 75234Funeral Mass: 10 AM Burial Services: Rolling Oaks Memorial Center, 400 Freeport Parkway, Coppell, TX 75019