ലീലാമ്മ ജോസഫ്, 77, പാലാ

Published on 17 June, 2021
ലീലാമ്മ ജോസഫ്, 77, പാലാ
പാലാ: ഇടനാട് കാരാമയിൽ പരേതനായ കെ.എ. ജോസഫിന്റെ ഭാര്യ ലീലാമ്മ ജോസഫ്, 77, നിര്യാതയായി. 

മക്കൾ:  എബി ജോസഫ്, ജിജു ജോസഫ്, സിൻസി പാറേൽ, ജിഷ ഷിബു, സ്വയം പോൾ. മരുമക്കൾ: എലിസബത്ത് എബി, ജെനി ജിജു, ജോവാനി പാറേൽ, ഷിബു നിരപ്പുകാട്ടിൽ, പോൾ വടാത്തല
കൊച്ചുമക്കൾ: ജോസ്, സുഷ്മിത, മരിയ, സഞ്ജന, സിമ്രാൻ, സച്ചിൻ, സാനിയ, സാമന്ത, ഷോൺ, സമീറ.

സംസ്കാരം  ജൂൺ 18  വെള്ളിയാഴ്ച  ഉച്ച കഴിഞ്ഞു 2:30 -നു  ചെറുകർ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക