വത്സമ്മ ചാക്കോ .കുറിച്ചി (72): കുറിച്ചി

Published on 04 July, 2021
വത്സമ്മ ചാക്കോ .കുറിച്ചി (72): കുറിച്ചി
കോട്ടയം: കുറിച്ചി  കൊടിഞ്ഞൂര്‍ പള്ളത്ത്  ചാക്കോ തോമസിന്റെ (തങ്കച്ചന്‍)  ഭാര്യ  വത്സമ്മ ചാക്കോ  (72) അന്തരിച്ചു. ശവസംസ്കാരം  തിങ്കളാഴ്ച.  രണ്ടുമണിക്ക്  കുറിച്ചി   സെന്റ് ഇഗ്‌നാത്തിയോസ് ക്‌നാനായ യാക്കോബായ  പള്ളിയില്‍ നടത്തും. വെണ്ണിക്കുളം; കൈതാരം  കുടുംബാംഗമാണ്.

മകന്‍  ബിനു കെ ജേക്കബ് (ചെന്നൈ). സോമി ബിനു മരുമകള്‍ ആണ്

സഹോദരങ്ങള്‍: മാത്യു ജോര്‍ജ് , കൈതാരം ( യൂ.എസ്. എ), , കുഞ്ഞമ്മ ജോയ് തുരുത്തേല്‍ , ഗ്രേസി ജോസഫ് മൂലംകുളം , ബേബി ജേക്കബ് തേകുറ്റിശേരില്‍ , ഓമന  സണ്ണി പ്ലാംതോട്ടത്തില്‍ , ലിനി സ്കറിയാ. മുക്കാട്ട്, (കുവൈറ്റ്) , പരേതനായ ജേക്കബ് ജോര്‍ജ് കൈതാരം (വെണ്ണിക്കുളം) , പരേതയായ  മോളി ഫിലിപ്പ് പുത്തന്‍പറമ്പില്‍.


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക