സരസമ്മ ജെയിംസ് കേളച്ചന്ദ്ര, 82, ഡാലസ്

Published on 10 July, 2021
സരസമ്മ ജെയിംസ് കേളച്ചന്ദ്ര, 82, ഡാലസ്

ഡാലസ്: കെ.എം. ജെയിംസ് കേളച്ചന്ദ്രയുടെ ഭാര്യ സരസമ്മ ജെയിംസ് , 82, ഡാലസില്‍ അന്തരിച്ചു. പരേത വെളിയനാട് കറുകപ്പറമ്പില്‍ കുടുംബാംഗമാണ്

മക്കള്‍: മര്‍ക്കോസ് ജെയിംസ് , സാന്‍ അന്റോണിയൊ; അനിത (ഖത്തര്‍); ഹെലന (കൊച്ചി); മറിന (ഡാലസ്); നിത (ഡാലസ്).
മരുമക്കള്‍: ബിജി ചെട്ട്യാത്ത്; അനിയന്‍ പതിയില്‍, നീണ്ടൂര്‍; സിറിയക്ക് തച്ചാറയില്‍, കുമരകം; ജെയിംസ്  കണ്ണന്താനം, റാന്നി; തോമസ് തറയില്‍, കൈപ്പുഴ.

പത്ത്  കൊച്ചുമക്കളും അവരുടെ 11 മക്കളുമുണ്ട്.

പൊതുദര്‍ശനവും സംസ്‌കാര ശുശ്രൂഷയും ജൂലൈ 16 വെള്ളിയാഴ്ച ഡാലസിലെ ക്‌നാനായ കത്തോലിക്ക പള്ളിയില്‍. രാവിലെ  9 മുതല്‍ 11 വരെ പൊതുദര്‍ശനം. തുടര്‍ന്ന് വി. കുര്‍ബാനയും തിര്‍ക്കര്‍മങ്ങളും.

വിവരങ്ങൾക്ക്: ജെയിംസ്  കണ്ണന്താനം 469-766-4519  

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക