ഫിലിപ്പ് പാറയ്ക്കൽ (ജോമി -68) ലോസ് ആഞ്ചലസ്‌

Published on 14 July, 2021
ഫിലിപ്പ് പാറയ്ക്കൽ  (ജോമി -68) ലോസ് ആഞ്ചലസ്‌

ലോസ് ആഞ്ചലസ്‌ :  ഫിലിപ്പ് പാറയ്ക്കൽ  (ജോമി -68)  ലോസ് ആഞ്ചലസിൽ നിര്യാതനായി. സംസ്കാരം പിന്നീട് . ഇന്ത്യൻ എയർ ഫോഴ്സിൽ നിന്ന് റിട്ടയർ ചെയ്തതിനുശേഷം 1993 -ൽ അമേരിക്കയിലെത്തി   ലോസ് ആഞ്ചലസിൽ സ്ഥിരതാമസമാക്കി. സ്റ്റാഡ്‌ലർ കമ്പനിയിൽ ഉദ്യോഗസ്ഥനായിരുന്നു.

ലോസ് ആഞ്ചലസിലെ സാമുദായിക-സാംസ്കാരിക മേഖലകളിലെ നിറസാന്നിധ്യമായിരുന്നു പരേതൻ.

 നീഴൂർ പാറയ്ക്കൽ  പരേതനായ അലക്സാണ്ടറിന്റേയും മോനിപ്പള്ളി പൊട്ടനാനിക്കൽ ഏലിയാമ്മയുടെയും  പുത്രനാണ്.

ഇടക്കോലി  വള്ളിപ്പടവിൽ  ഗ്രേസിയാണ് ഭാര്യ .മക്കൾ: ഉണ്ണി ഫിലിപ്പ് (സൗത്ത് കരോളിന), റോണി ഫിലിപ്പ്  (ന്യൂ ജേഴ്‌സി). 
ഡോ. നിമ്മി വെട്ടുകാട്ടിൽ (ചിക്കാഗോ), സിൽപു   എബ്രഹാം (താമ്പാ ) എന്നിവരാണ് മരുമക്കൾ. 

മേരിക്കുട്ടി ജെയിംസ് മണ്ണാർകാട്ടിൽ  (യൂ.കെ) , സാവിയോ പാറക്കൽ -  ഗ്രേസി പ്ലാത്തോട്ടം   (ഹൂസ്റ്റൺ), ഡെയ്‌സി ജോസഫ്‌  ചെമ്മലശ്ശേരിൽ (രാമമംഗലം), സാനി പാറക്കൽ -ഡെയ്‌സി ചക്കാലത്തൊട്ടിയിൽ   (ഹൂസ്റ്റൺ), ബെറ്റി സജി കൊല്ലശേരിൽ (ചിക്കാഗോ) എന്നിവരാണ്  സഹോദരങ്ങൾ .

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക