CHARAMAM

ചെല്ലമ്മ കോര (91): ഫിലഡല്‍ഫിയ

Published

ഫിലഡല്‍ഫിയ: കുഴിമറ്റം എണ്ണച്ചേരില്‍ കൂമ്പാടില്‍ പരേതനായ ഏബ്രഹാം കോരയുടെ പത്‌നി ചെല്ലമ്മ കോര (91) അന്തരിച്ചു. അയ്മനം വിരുത്തിയില്‍ കുടുംബാംഗമാണ് പരേത.

മക്കള്‍: കോര ഏബ്രഹാം (മുന്‍ പ്രസിഡന്റ്, കല മലയാളി അസോസിയേഷന്‍, ഫിലഡല്‍ഫിയ), ബീന ജോര്‍ജ്, സൂസന്‍ ഏബ്രഹം, അനിത ഏബ്രഹാം.

മരുമക്കള്‍: ലീലാമ്മ കന്നുകെട്ടിയില്‍, ജോര്‍ജ് മാത്യു നെല്ലിത്തറ, ഏബ്രഹാം ജോര്‍ജ് ഇലവന്താനത്ത്, ഏബ്രഹാം ജോര്‍ജ് ആലുമ്മൂട്ടില്‍.

സംസ്കാര ശുശ്രൂഷകള്‍ ജൂലൈ 30 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് സെന്റ് മേരീസ് മലങ്കര  ഓര്‍ത്തഡോക്‌സ് സിറിയന്‍ കത്തീഡ്രല്‍ ദേവാലയത്തില്‍  (1333 Welsh Rd, Huntington Valley, PA, 19006) ആരംഭിക്കുന്നതും തുടര്‍ന്ന് വൈറ്റ് മാര്‍ഷ് മെമ്മോറിയല്‍ പാര്‍ക്കില്‍ (1169 Limekiln PK, Ambler, PA 19002) സംസ്കരിക്കുന്നതുമാണ്.

news: ജോജോ കോട്ടൂർ   

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

RELATED ARTICLES

അന്നമ്മ വര്‍ഗീസ് ( 7 2 );വെണ്ണിക്കുളം

ബേബി ചെറിയാൻ (97 ) കാൽഗറി

കുമാരന്‍ (69): മാങ്ങാനം

ജെസി എം. അരുൺ, 64, ന്യു യോർക്ക്

കുഞ്ഞമ്മ കോശി (കോശി ആന്റി, 88) സൗത്ത് ഫ്‌ളോറിഡ

വി.വി. വര്‍ഗീസ് (ബേബിച്ചായന്‍, 85) കാനഡ

ആനി ജേക്കബ് (ഓസ്റ്റിന്‍, ടെക്‌സസ്)

എബ്രഹാം ടി മാത്യു (91) ചിക്കാഗോ

മേരി കുളങ്ങര (66) ജോര്‍ജിയ

സിസിലി ചാക്കോ ഇല്ലിപ്പറമ്പില്‍ (96) കടവൂര്‍:

ഏലിക്കുട്ടി തോമസ് (അമ്മിണി, 74): ന്യൂയോര്‍ക്ക്

ജയിംസ് വര്‍ഗീസ് (65) കാനഡ

വി.എസ് ജോയി (68): കുറ്റൂര്‍

ഫില്‍മോന്‍ ചിറയില്‍, 53, ടെക്‌സസ്

ഡോ. ജൊവാന്‍ ഫ്രാന്‍സിസ് ; ഓസ്ട്രേലിയ;

ബെസി എബ്രഹാം മാത്യു, പെൻസിൽവേനിയ

എം.സി ഗീവര്‍ഗീസ് (93): അയര്‍ക്കുന്നം

ജോസഫ് തോമസ് (87): കാലിഫോര്‍ണിയ

പ്രിസില്ല ജോര്‍ജിന്റെ (33) സംസ്‌കാരം 16-ന്

ഗീവർഗീസ് കൊച്ചാണ്ടി, 79, ഹ്യൂസ്റ്റൺ

റിബെക്കാ ബാബു (സുമ); ഹൂസ്റ്റണ്‍.

ഏലിയാമ്മ പെരിങ്ങേലില്‍ (78) ഡാളസ്

ശാന്തമ്മ എബ്രഹാം മാധവപ്പള്ളില്‍, 71, ചിക്കാഗോ

മനോജ് നായര്‍ (41): എഡ്മണ്‍ടണ്‍

ജയ്മോൾ ജിൻസ് മുണ്ടിയത്ത്‌ (45) നോർത്ത് കരോളിന

ആനി ദേവസി മൂത്തേടന്‍ (ചാലക്കുടി)

ഡോ. ആനി ജേക്കബ് (70): ഫ്‌ളോറിഡ

കെ.ഐ.അലക്സ്, ഹ്യൂസ്റ്റൺ/കുണ്ടറ

ഫാ.ജോസഫ് കണ്ടത്തിപ്പറമ്പില്‍ (90): ചങ്ങനാശേരി

ജെയിംസ് വർഗീസ്, 66, കാനഡ

View More