ദേവസ്യ കുര്യന് ‍(കുട്ടിയളിയന്‍,84) ചിക്കാഗോ

Published on 09 August, 2021
ദേവസ്യ കുര്യന് ‍(കുട്ടിയളിയന്‍,84) ചിക്കാഗോ
ചിക്കാഗോ: ദേവസ്യ കുര്യന് ‍(കുട്ടിയളിയന്‍,84) കപ്പലുമാക്കല്‍ ഇടുക്കി തോപ്രാംകുടിയില്‍ അന്തരിച്ചു .പരേതയായ അന്നകുട്ടി കുര്യന്‍ കണ്ണമുണ്ടയില്‍ കുടുംബാഗമാണ്.

മക്കള്‍: കുട്ടിയമ്മ തോമസ് കുഴിവേലി കൂത്താട്ടുകുളം,ആലീസ്  കുര്യന്‍ റിട്ടേയര്‍ഡ് സയന്‍സ് ആന്‍റ് ടെക്‌നോളജി സയന്‍റിസ്റ്റ് (തിരുവനന്തപുരം), ലിസ്സിമോള്‍ വെള്ളൂക്കുന്നേല്‍ (ചിക്കാഗോ), ഷേര്‍ളി സക്കറിയാസ് (പ്രിന്‍സിപ്പാള്‍ ഗവ: ഹയര്‍ സെക്കന്‍ട്രി സ്കൂള്‍ തിരുവനന്തപുരം), അജിമോന്‍ കുര്യന്‍ (തോപ്രാംകുടി), സ്വപ്നാ ടെക്സ്റ്റയില്‍സ് (കരിമ്പന്‍),ഷിനാ മൈക്കിള്‍ (എസ്എംവി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പൂഞ്ഞാര്‍).

മരുമക്കള്‍: തോമസ് കുഴിവേലില്‍ (കൂത്താട്ടുകുളം),റ്റോമി വെള്ളൂകുന്നേല്‍ (ചിക്കാഗോ), അമല്‍ സക്കറിയാ (സയന്‍റിസ്റ്റ് ഐഎസ്ആര്‍ഒ)തിരുവനന്തപുരം , ഷിജി അജിമോന്‍ (സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ട്രി സ്കൂള്‍ വാഴത്തോപ്പ്, ഡോ. മൈക്കിള്‍ അഗസ്റ്റ്യന്‍ (പ്രഫ. സെന്‍റ് തോമസ് കോളേജ് പാലാ).

ചിക്കാഗോയിലെ പാലാ നിവാസികള്‍  ലിസ്സിമോളോടും ടോമിച്ചനോടൊപ്പവും ദുഃഖാര്‍ത്തരായ കുടുംബാഗങ്ങളോപ്പവും ദുഃഖത്തില്‍ പങ്കു ചേരുന്നതോടൊപ്പം ആദരാജ്ഞലികള്‍ അര്‍പ്പിക്കുകയും ചെയ്യുന്നു.



മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക