CHARAMAM

റെജി ഈപ്പന്റെ സംസ്കാരം

Published

ഹൂസ്റ്റൺ: റാന്നി നെല്ലിക്കമൺ പെരുമന വീട്ടിൽ പരേതനായ ഈപ്പൻ പോത്തന്റെയും, അന്നമ്മ പോത്തന്റെയും (റാന്നി പ്ലാമ്മൂട്ടിൽ)  മകൻ റെജി ഈപ്പൻ (45) ഹൃദയാഘാതം മൂലം മസ്കറ്റ് ബുർജീൽ ആശുപത്രിയിൽ വച്ച് നിര്യാതനായി. മസ്കറ്റിൽ ഒമാൻ ഗ്യാസ് ഏജൻസിയിൽ ഏരിയ മാനേജറായിരുന്നു പരേതൻ.

ഭാര്യ: സെയ്‌റ ഫിലിപ്പ് ( കൊറ്റനാട്‌ പൊങ്ങനാമൂട്ടിൽ)
മക്കൾ: അബിജിത് റെജി, ആരോൺ റെജി.
സഹോദരങ്ങൾ: സജി പോത്തൻ (ദുബായ്), ഷീബ ഷിബു (ദുബായ്)

ഹൂസ്റ്റൺ  ട്രിനിറ്റി മാർത്തോമാ ഇടവക ട്രസ്റ്റി (ഫിനാൻസ്) ഏബ്രഹാം ജോസഫ് (ജോസ്) പരേതന്റെ മാതൃ സഹോദരനാണ്.  

ഭവനത്തിലെ പൊതുദർശനവും ശുശ്രൂഷകളും ഓഗസ്റ്റ് 11 ന് ബുധനാഴ്ച രാവിലെ 9.30 യ്ക്ക് ആരംഭിക്കും. ശവസംസ്കാര ശുശ്രൂഷകൾ ഉച്ച കഴിഞ്ഞു 2 മണിക്ക്  റാന്നി
ചെമ്പന്മുഖം സെന്റ് ജോൺസ് ഓർത്തഡോക്സ് ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നതും തുടർന്ന് ദേവാലയ സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്.

റാന്നി നിലക്കൽ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ.ജോഷ്വ മാർ നിക്കോദീമോസ് ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

ശുശ്രൂഷകളുടെ തത്സമയ സംപ്രേക്ഷണം ഉണ്ടായിരിക്കുന്നതാണ്.

Details of Reji Eapen's funeral service live stream.

LIVE WEBCAST available on
vsquaretv.com/rejieapen/

Youtube:
youtube.com/c/vsquaretvmedia

Facebook:
www.facebook.com/john2dxb

കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക  

ഏബ്രഹാം ജോസഫ് - 832 265 2077
പി.എ. മാത്യു - (91) 7560848146 (ഇന്ത്യ) 

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

RELATED ARTICLES

അന്നമ്മ വര്‍ഗീസ് ( 7 2 );വെണ്ണിക്കുളം

ബേബി ചെറിയാൻ (97 ) കാൽഗറി

കുമാരന്‍ (69): മാങ്ങാനം

ജെസി എം. അരുൺ, 64, ന്യു യോർക്ക്

കുഞ്ഞമ്മ കോശി (കോശി ആന്റി, 88) സൗത്ത് ഫ്‌ളോറിഡ

വി.വി. വര്‍ഗീസ് (ബേബിച്ചായന്‍, 85) കാനഡ

ആനി ജേക്കബ് (ഓസ്റ്റിന്‍, ടെക്‌സസ്)

എബ്രഹാം ടി മാത്യു (91) ചിക്കാഗോ

മേരി കുളങ്ങര (66) ജോര്‍ജിയ

സിസിലി ചാക്കോ ഇല്ലിപ്പറമ്പില്‍ (96) കടവൂര്‍:

ഏലിക്കുട്ടി തോമസ് (അമ്മിണി, 74): ന്യൂയോര്‍ക്ക്

ജയിംസ് വര്‍ഗീസ് (65) കാനഡ

വി.എസ് ജോയി (68): കുറ്റൂര്‍

ഫില്‍മോന്‍ ചിറയില്‍, 53, ടെക്‌സസ്

ഡോ. ജൊവാന്‍ ഫ്രാന്‍സിസ് ; ഓസ്ട്രേലിയ;

ബെസി എബ്രഹാം മാത്യു, പെൻസിൽവേനിയ

എം.സി ഗീവര്‍ഗീസ് (93): അയര്‍ക്കുന്നം

ജോസഫ് തോമസ് (87): കാലിഫോര്‍ണിയ

പ്രിസില്ല ജോര്‍ജിന്റെ (33) സംസ്‌കാരം 16-ന്

ഗീവർഗീസ് കൊച്ചാണ്ടി, 79, ഹ്യൂസ്റ്റൺ

റിബെക്കാ ബാബു (സുമ); ഹൂസ്റ്റണ്‍.

ഏലിയാമ്മ പെരിങ്ങേലില്‍ (78) ഡാളസ്

ശാന്തമ്മ എബ്രഹാം മാധവപ്പള്ളില്‍, 71, ചിക്കാഗോ

മനോജ് നായര്‍ (41): എഡ്മണ്‍ടണ്‍

ജയ്മോൾ ജിൻസ് മുണ്ടിയത്ത്‌ (45) നോർത്ത് കരോളിന

ആനി ദേവസി മൂത്തേടന്‍ (ചാലക്കുടി)

ഡോ. ആനി ജേക്കബ് (70): ഫ്‌ളോറിഡ

കെ.ഐ.അലക്സ്, ഹ്യൂസ്റ്റൺ/കുണ്ടറ

ഫാ.ജോസഫ് കണ്ടത്തിപ്പറമ്പില്‍ (90): ചങ്ങനാശേരി

ജെയിംസ് വർഗീസ്, 66, കാനഡ

View More