കുടിലില്‍ രാജന്‍ ജോസഫ് (66) ആരക്കുന്നം

Published on 14 August, 2021
കുടിലില്‍ രാജന്‍ ജോസഫ് (66) ആരക്കുന്നം
ആരക്കുന്നം: കുടിലില്‍ രാജന്‍ ജോസഫ് (66) നിര്യാതനായി.  
ഭാര്യ ടെസി ചുങ്കം ഇല്ലിക്കുന്നുംപുറത്ത് കുടുംബാംഗം. മക്കള്‍: ടീന & സൈമണ്‍ തടത്തില്‍, ടിയാര, ഡേവിഡ് (എല്ലാവരും ചിക്കാഗോ)

സംസ്കാരം തിങ്കളാഴ്ച പിറവം ഹോളി കിംഗ്‌സ് ക്നാനായ കത്തോലിക്കാ ഫൊറോനാ പള്ളിയിൽ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക