താമരപ്പള്ളിൽ ടി. എ. ജോസഫ് (ജോസഫ് കുട്ടി -84

Published on 16 August, 2021
താമരപ്പള്ളിൽ ടി. എ. ജോസഫ് (ജോസഫ് കുട്ടി -84
കല്ലിശ്ശേരി: താമരപ്പള്ളിൽ ടി. എ. ജോസഫ് (ജോസഫ് കുട്ടി -84) അന്തരിച്ചു. മൃതദേഹം 17/8/21 ന് 6 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതും സംസ്കാരശുസ്‌റൂഷ 18/08/21 ന് 11 മണിക്ക് ഭവനത്തിൽ ആരംഭിച്ചു 12 ന് കല്ലിശ്ശേരി സെന്റ് മേരീസ്‌ ക്നാനായ വലിയ പള്ളിയിൽ നടത്തുന്നതും ആണ് .  

തിരുവൻവണ്ടൂർ ഗ്രാമപഞ്ചായത്തിന്റ ആദ്യ കാല മെമ്പർ, ക്നാനായ സമുദായ ട്രെസ്റ്റി, ഫോറെസ്റ്റ് കോൺട്രാക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചു 

ഭാര്യ :കല്ലിശ്ശേരി കുരിശുംചുവട്ടിൽ ജായി ജോസഫ്. മക്കൾ :എമിലി, ഡോ. എലിസബേത് (പുഷ്പഗിരി ഹോസ്പിറ്റൽ, തിരുവല്ല ), എബി, ലിയ.  മരുമക്കൾ :ഡോ. ജോൺ സൈമൺ കുന്നുംപുറത് (U.S) ഡോ. ഫ്രാൻസിസ് പീറ്റർ അറക്കൽ (തൊടുപുഴ) ദിവ്യ, ഡോ. സോണി സ്റ്റീഫൻ കുളത്തുങ്കൽ (ഓസ്ട്രേലിയ)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക