സൈമണ്‍ നെയ്‌ച്ചേരില്‍, 72, ഹൂസ്റ്റന്‍

Published on 19 August, 2021
സൈമണ്‍ നെയ്‌ച്ചേരില്‍, 72, ഹൂസ്റ്റന്‍
ഹൂസ്റ്റന്‍: കുമരകം നെയ്‌ച്ചേരില്‍ എന്‍.സി. കുര്യാക്കോസ്-പെണ്ണമ്മ ദമ്പതികളുടെ സീമന്ത പുത്രന്‍ സൈമണ്‍ നെയ്‌ച്ചേരില്‍, 72, ഹൂസ്റ്റണില്‍ അന്തരിച്ചു.
പൈങ്ങളം കാരിയ്ക്കല്‍ കുടുംബാംഗം ആലീസാണു ഭാര്യ. സുമേഷ്, സിമി, ആഷ്‌ലി, ഡാനി എന്നിവര്‍ മക്കള്‍.
സാറ, എസ്ര, എമ്മ, മിയ എന്നിവര്‍ കൊച്ചുമക്കളാണ്

സൈമണ്‍ നെയ്‌ച്ചേരില്‍, 72, ഹൂസ്റ്റന്‍
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക