പി ടി മാമ്മൻ (ബാബു, 71, ചെങ്ങന്നൂർ

Published on 23 August, 2021
പി ടി മാമ്മൻ (ബാബു, 71, ചെങ്ങന്നൂർ
ചെങ്ങന്നൂർ പനവേലിൽ പരേതരായ മാമ്മൻ തോമസിന്റെയും ഏലിയാമ്മ തോമസിന്റെയും മകൻ പി ടി മാമ്മൻ (ബാബു, 71) നിര്യാതനായി . പരേതൻ 30 വർഷത്തിലധികം കുവൈറ്റിൽ എഞ്ചിനീയർ ആയി സേവനമനുഷ്ടിച്ചിരുന്നു.

ഭാര്യ ലൂസി (ഗ്രേസി) മാമ്മൻ ചിങ്ങവനം വാഴച്ചിറ പട്ടശ്ശേരിൽ കുടുംബാംഗമാണ്. 
മക്കൾ: സുനിൽ മാമ്മൻ (കുവൈറ്റ്), അരുൺ മാമ്മൻ (കുവൈറ്റ്), ഏയ്ഞ്ചൽ ജോർജ് (പൂനെ) 
മരുമക്കൾ: നിഷാ സുനിൽ, പ്രിയ അരുൺ, റിനു ജോർജ് 
സഹോദരങ്ങൾ: തോമസ് വർഗീസ് (ഫ്ലോറിഡ), തൊമ്മി തോമസ് (മിഷിഗൺ), തോമസ് എബ്രഹാം പനവേലിൽ (ഫ്ലോറിഡ), സൂസൻ ചെറിയാൻ (കൊല്ലം). 
സംസ്കാരം ഓഗസ്റ്റ് 23 തിങ്കൾ ചെങ്ങന്നൂർ ബെഥേൽ ഓർത്തഡോൿസ് അരമന പള്ളിയിൽ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക