CHARAMAM

വർഗീസ് തെക്കേക്കര (73) ന്യു യോർക്ക്

Published

ന്യു യോര്‍ക്ക്: അന്തരിച്ച വര്‍ഗീസ് തെക്കേക്കരയുടെ സംസ്‌കാരം നാളെ (ഓഗ്സ്റ്റ് 25) നടത്തും.
കോന്നി തെക്കേക്കരമണ്ണില്‍ കുര്യന്‍ സൈമന്റെയും അച്ചാമ്മ സൈമന്റെയും പുത്രനാണ് അച്ചന്‍ കുഞ്ഞ് എന്നു വിളിക്കുന്ന വര്‍ഗീസ്, 73. അഞ്ചു മക്കളില്‍ രണ്ടാമനായിരുന്നു.

അല്പകാലം ഡല്‍ ഹിയില്‍ ജോലി ചെയ്ത ശേഷം 1975-ല്‍ അമേരിക്കയിലെത്തി. ഹോസ്പിറ്റല്‍ ലാബിലെ ജോലിക്കു ശേഷം ന്യു യോര്‍ക്ക് ട്രാന്‍സിറ്റ് അതോറിട്ടിയില്‍ ഉദ്യോഗസ്ഥനായി.

വേള്‍ഡ് മലയാളി കൗണ്‍സില്‍, കേരള സെന്റര്‍ എന്നിവയുടെ തുടക്കക്കരില്‍ ഒരാളായിരുന്നു. നിശബ്ദമായ സേവന പ്രവര്‍ത്തനങ്ങളായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര. കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യു യോര്‍ക്കിന്റെ പ്രസിഡന്റായി രണ്ടു വട്ടം പ്രവര്‍ത്തിച്ചു. ഓവര്‍സീസ് കോണ്‍ഗ്രസിലും സജീവമായിരുന്നു.

ഭാര്യമറിയാമ്മ വര്‍ഗീസ്. മക്കള്‍: ഡോ. അന്‍സു ജോയി, അനിജ ടോം. മരുമക്കള്‍: പ്രിന്‍സ് ജോയി, എബി ടോം. കൊച്ചുമക്കള്‍: ആരന്‍, സോഫിയ, ഡാനിയല്‍, ക്രിസ്റ്റഫര്‍.
സഹോദരര്‍: മേരിക്കുട്ടി അലക്‌സാണ്ടര്‍, ടി.എസ്. ഡാനിയല്‍, ടി.എസ്. ജോണ്‍, ഏലിയമ്മ ജോണ്‍.

പൊതുദര്‍ശനം ഇന്ന് (ചൊവ്വ) വൈകിട്ട് 5 മുതല്‍ 9 വരെ: സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, 110 സ്‌കൂള്‍ ഹൗസ് റോഡ്, ലിവൈട്ണ്‍, ന്യു യോര്‍ക്ക്.
സംസ്‌കാര ശുശ്രൂഷ നാളെ രാവിലെ 9 മണിക്ക് പള്ളിയില്‍. തുടര്‍ന്ന് സംസ്‌കാരം മെല്‍ വില്‍ സെമിത്തേരിയില്‍

Visitation at Church

5:00 pm - 9:00 pm
Tuesday, August 24, 2021
St. Thomas Orthodox Church
110 School House Road
Levittown, New York

Funeral Service

9:00 am
Wednesday, August 25, 2021
St. Thomas Orthodox Church
110 School House Road
Levittown, New York

Interment

Melville Cemetery
498 Sweet Hollow Road
Melville, New York

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

RELATED ARTICLES

അന്നമ്മ വര്‍ഗീസ് ( 7 2 );വെണ്ണിക്കുളം

ബേബി ചെറിയാൻ (97 ) കാൽഗറി

കുമാരന്‍ (69): മാങ്ങാനം

ജെസി എം. അരുൺ, 64, ന്യു യോർക്ക്

കുഞ്ഞമ്മ കോശി (കോശി ആന്റി, 88) സൗത്ത് ഫ്‌ളോറിഡ

വി.വി. വര്‍ഗീസ് (ബേബിച്ചായന്‍, 85) കാനഡ

ആനി ജേക്കബ് (ഓസ്റ്റിന്‍, ടെക്‌സസ്)

എബ്രഹാം ടി മാത്യു (91) ചിക്കാഗോ

മേരി കുളങ്ങര (66) ജോര്‍ജിയ

സിസിലി ചാക്കോ ഇല്ലിപ്പറമ്പില്‍ (96) കടവൂര്‍:

ഏലിക്കുട്ടി തോമസ് (അമ്മിണി, 74): ന്യൂയോര്‍ക്ക്

ജയിംസ് വര്‍ഗീസ് (65) കാനഡ

വി.എസ് ജോയി (68): കുറ്റൂര്‍

ഫില്‍മോന്‍ ചിറയില്‍, 53, ടെക്‌സസ്

ഡോ. ജൊവാന്‍ ഫ്രാന്‍സിസ് ; ഓസ്ട്രേലിയ;

ബെസി എബ്രഹാം മാത്യു, പെൻസിൽവേനിയ

എം.സി ഗീവര്‍ഗീസ് (93): അയര്‍ക്കുന്നം

ജോസഫ് തോമസ് (87): കാലിഫോര്‍ണിയ

പ്രിസില്ല ജോര്‍ജിന്റെ (33) സംസ്‌കാരം 16-ന്

ഗീവർഗീസ് കൊച്ചാണ്ടി, 79, ഹ്യൂസ്റ്റൺ

റിബെക്കാ ബാബു (സുമ); ഹൂസ്റ്റണ്‍.

ഏലിയാമ്മ പെരിങ്ങേലില്‍ (78) ഡാളസ്

ശാന്തമ്മ എബ്രഹാം മാധവപ്പള്ളില്‍, 71, ചിക്കാഗോ

മനോജ് നായര്‍ (41): എഡ്മണ്‍ടണ്‍

ജയ്മോൾ ജിൻസ് മുണ്ടിയത്ത്‌ (45) നോർത്ത് കരോളിന

ആനി ദേവസി മൂത്തേടന്‍ (ചാലക്കുടി)

ഡോ. ആനി ജേക്കബ് (70): ഫ്‌ളോറിഡ

കെ.ഐ.അലക്സ്, ഹ്യൂസ്റ്റൺ/കുണ്ടറ

ഫാ.ജോസഫ് കണ്ടത്തിപ്പറമ്പില്‍ (90): ചങ്ങനാശേരി

ജെയിംസ് വർഗീസ്, 66, കാനഡ

View More