CHARAMAM

സി.ജെ. ലൂക്കോസ് ചാമക്കാലായിൽ (ലൂക്ക സാർ-85) ന്യു യോർക്ക്

Published

ന്യു യോർക്ക്: കൈപ്പുഴ ചാമക്കാലാൽ (ആട്ടുകാരൻ കുടുംബം) സി.ജെ. ലൂക്കോസ് (ലൂക്കാസാർ-85)  റോക്ക്‌ലാന്റിൽ അന്തരിച്ചു.  കൈപ്പുഴയിലെ വിദ്യാലയങ്ങളിൽ അധ്യാപകനായും, സെൻറ് മാത്യൂസ് LP സ്കൂൾ പ്രധാന അധ്യാപകനുമായിരുന്നു. ജാതി മത ഭേദമില്ലാതെ എല്ലാവർക്കും സ്വീകാര്യനായിരുന്നു അദ്ദേഹം.

കൈപ്പുഴ സെൻറ് ജോർജ് ക്നാനായ കത്തോലിക്ക ഫൊറോന പള്ളിയുടെ സജീവാംഗമായിരുന്നു. ദേവാലയ ശുശ്രൂഷി, ഗായക സംഘാംഗം, കൊമ്പിരീയ ഭാരവാഹി, അദ്ധ്യാപകൻ, പ്രധാന അധ്യാപകൻ,  കൈക്കാരൻ എന്നീ നിലകളിൽ പ്രവർത്തിച്ചു. പള്ളിയുടെ ചരിത്രത്തെക്കുറിച്ച്  ലേഖനങ്ങളുമെഴുതിയിരുന്നു.   

ഭാര്യ അന്നമ്മ മാന്നാനം ഓണശേരിൽ കുടുംബാംഗമാണ്. മക്കൾ: ജസ്റ്റിൻ (ജെസി മുപ്രാപ്പള്ളിൽ), റോക്ക് ലാൻഡ്, ന്യു യോർക്ക്; ജോസ് (മിനി പുതുശേരിൽ) ന്യു യോർക്ക്; അജി (പിയോ മടയനകാവിൽ) ഒക്ലഹോമ; നിർമ്മല (ഷാജി മേക്കാട്ടിൽ) ന്യു യോർക്ക്. 

ഏക സഹോദരി പരേതയായ സി.ജെ. അന്നമ്മ കണിയാലി (ചിക്കാഗോ). കൊച്ചുമക്കൾ: ജോയൽ, ആഷ്‌ലി, ജിലു, അനന്യ, കെവിൻ, അഞ്ജലി, ക്രിസ്റ്റി, അപൂർവ, അനീഷ, കേരൻ, അൻവിൻ, അനുജ്. 
ഓഗസ്റ് 30  തിങ്കളാഴ്ച വൈകിട്ട് 6 മുതൽ 9 വരെ പൊതുദർശനം: സെന്റ് മേരീസ് ക്നാനായ കാത്തലിക്ക് ചർച്ച്, 46  കോങ്ക്ലിൻ അവന്യു, ഹാവർസ്‌റ്റെയ്‌ (Haverstraw), റോക്ക് ലാൻഡ്, ന്യു യോർക്ക്. 

സംസ്കാര ശുശ്രുഷ  ഓഗസ്റ് 31-നു  ചൊവ്വ രാവിലെ പള്ളിയിൽ. രാവിലെ  8:30 മുതൽ 9:30 വരെ പൊതുദർശനം. തുടർന്ന്   വി. കുർബാനയും  ശുശ്രുഷകളും. സംസ്കാരം സെന്റ് മേരീസ് ക്നാനായ കാത്തലിക്ക് ഗാർഡൻ ഓഫ് ഹോപ്പ് (US9W-US202 Haverstraw, NY  10927)

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

RELATED ARTICLES

അന്നമ്മ വര്‍ഗീസ് ( 7 2 );വെണ്ണിക്കുളം

ബേബി ചെറിയാൻ (97 ) കാൽഗറി

കുമാരന്‍ (69): മാങ്ങാനം

ജെസി എം. അരുൺ, 64, ന്യു യോർക്ക്

കുഞ്ഞമ്മ കോശി (കോശി ആന്റി, 88) സൗത്ത് ഫ്‌ളോറിഡ

വി.വി. വര്‍ഗീസ് (ബേബിച്ചായന്‍, 85) കാനഡ

ആനി ജേക്കബ് (ഓസ്റ്റിന്‍, ടെക്‌സസ്)

എബ്രഹാം ടി മാത്യു (91) ചിക്കാഗോ

മേരി കുളങ്ങര (66) ജോര്‍ജിയ

സിസിലി ചാക്കോ ഇല്ലിപ്പറമ്പില്‍ (96) കടവൂര്‍:

ഏലിക്കുട്ടി തോമസ് (അമ്മിണി, 74): ന്യൂയോര്‍ക്ക്

ജയിംസ് വര്‍ഗീസ് (65) കാനഡ

വി.എസ് ജോയി (68): കുറ്റൂര്‍

ഫില്‍മോന്‍ ചിറയില്‍, 53, ടെക്‌സസ്

ഡോ. ജൊവാന്‍ ഫ്രാന്‍സിസ് ; ഓസ്ട്രേലിയ;

ബെസി എബ്രഹാം മാത്യു, പെൻസിൽവേനിയ

എം.സി ഗീവര്‍ഗീസ് (93): അയര്‍ക്കുന്നം

ജോസഫ് തോമസ് (87): കാലിഫോര്‍ണിയ

പ്രിസില്ല ജോര്‍ജിന്റെ (33) സംസ്‌കാരം 16-ന്

ഗീവർഗീസ് കൊച്ചാണ്ടി, 79, ഹ്യൂസ്റ്റൺ

റിബെക്കാ ബാബു (സുമ); ഹൂസ്റ്റണ്‍.

ഏലിയാമ്മ പെരിങ്ങേലില്‍ (78) ഡാളസ്

ശാന്തമ്മ എബ്രഹാം മാധവപ്പള്ളില്‍, 71, ചിക്കാഗോ

മനോജ് നായര്‍ (41): എഡ്മണ്‍ടണ്‍

ജയ്മോൾ ജിൻസ് മുണ്ടിയത്ത്‌ (45) നോർത്ത് കരോളിന

ആനി ദേവസി മൂത്തേടന്‍ (ചാലക്കുടി)

ഡോ. ആനി ജേക്കബ് (70): ഫ്‌ളോറിഡ

കെ.ഐ.അലക്സ്, ഹ്യൂസ്റ്റൺ/കുണ്ടറ

ഫാ.ജോസഫ് കണ്ടത്തിപ്പറമ്പില്‍ (90): ചങ്ങനാശേരി

ജെയിംസ് വർഗീസ്, 66, കാനഡ

View More