മോസസ് (67) ഫ്‌ളോറിഡ

Published on 30 August, 2021
മോസസ് (67) ഫ്‌ളോറിഡ
ഫോര്‍ട്ട് ലോഡര്‍ഡെയില്‍ (ഫ്‌ളോറിഡ): കുണ്ടറ നന്തിരിക്കല്‍ ബെഞ്ചമിന്‍ സദനത്തില്‍ മോസസ് (67) ഫ്‌ളോറിഡയില്‍ അന്തരിച്ചു. ഫ്‌ളോറിഡ ന്യൂടെസ്റ്റ്‌മെന്റ് ചര്‍ച്ച് (ടിപിഎം) സഭാംഗമായിരുന്നു.

ഭാര്യ ആനി മോസസ് ഓടാനവട്ടം കളീലില്‍ തെക്കേതില്‍ കുടുംബാംഗമാണ്.
മക്കള്‍: എബി മോസസ്, സിബി മോസസ്.
മരുമക്കള്‍: ആശ, ദീപ.
കൊച്ചുമക്കള്‍: ആന്ഡ്രൂ, അച്ചു, ആഷ്‌ലിന്‍, ജീയാന.
സഹോദരിമാര്‍: ലില്ലി (ഇന്ത്യ), ശാന്ത (സൂററ്റ്), ലിസ്സി (ദുബായ്), ഗ്രേസി (യു.എസ്.എ).

സംസ്കാര ശുശ്രൂഷ സെപ്റ്റംബര്‍ നാലാം തീയതി രാവിലെ 11.30-നു ന്യൂടടെസ്റ്റ്‌മെന്റ് ചര്‍ച്ചിലും (ടി.പി.എം, 5451 നോര്‍ത്ത് വെസ്റ്റ് 15 സ്ട്രീറ്റ്, മാര്‍ഗേറ്റ്, ഫ്‌ളോറിഡ33063) തുടര്‍ന്ന് സംസ്കാരം ബെയ്‌ലി മെമ്മോറിയല്‍ ഗാര്‍ഡന്‍സ് (7801 ബെയ്‌ലി റോഡ്, നോര്‍ത്ത് ലോഡര്‍ഡെയില്‍, ഫ്‌ളോറിഡ, 33068) ലും വച്ച് നടത്തുന്നതാണ്.

വിവരങ്ങള്‍ക്ക്: 954 560 2001, 954 234 9687.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക