ആലീസ് ഏബ്രഹാം (69): ഹൂസ്റ്റണ്‍

Published on 03 September, 2021
ആലീസ് ഏബ്രഹാം (69): ഹൂസ്റ്റണ്‍
ഹൂസ്റ്റണ്‍: ചിറയിറമ്പ്  പാലുവേലില്‍ പരേതനായ ഏബ്രഹാമിന്‍റെ ഭാര്യ ആലീസ് ഏബ്രഹാം (69) യുഎസിലെ ഹൂസ്റ്റണില്‍ നിര്യാതയായി. സംസ്കാരം ശനിയാഴ്ച ഹൂസ്റ്റണില്‍ നടക്കും.  

മക്കള്‍: ലീന (യുകെ), ലിജോ (യുഎസ്). മരുമക്കള്‍: റോയി (യുകെ), നിജി (യുഎസ്).
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക