മാത്യു എം. താന്നിക്കൽ, 60, ന്യു യോർക്ക്

Published on 05 September, 2021
മാത്യു എം. താന്നിക്കൽ, 60, ന്യു യോർക്ക്
ന്യു യോർക്ക്: ന്യു ഹൈഡ് പാർക്കിൽ താമസിക്കുന്ന റാന്നി കരിമ്പനാംകുഴി താന്നിക്കൽ മത്തായി എബ്രഹാമിന്റെയും പരേതയായ റേച്ചലിന്റെയും പുത്രൻ മാത്യു എം. താന്നിക്കൽ, 60, ന്യു യോർക്കിൽ അന്തരിച്ചു. ന്യു യോർക്ക് പോലീസ് ഡിപ്പാർട്ട്മെന്റിൽ ഉദ്യോഗസ്ഥനായിരുന്നു.

ഭാര്യ ജെസി മാത്യു  അത്യാൽ  കൊയിലേത്ത്  കുടുംബാംഗം. മക്കൾ: ജോഷ്വ മാത്യു, ജോന മാത്യു. മരുമകൾ: ഡയാൻ  മാത്യു. 

സഹോദരർ: മറിയാമ്മ എബ്രഹാം, ബ്രൂക്ക്ലിൻ, എബ്രഹാം താന്നിക്കൽ, ബ്രൂക്ക്ലിൻ, തോമസ് താന്നിക്കൽ, ബ്രൂക്ക്ലിൻ,  റോയി ഫിലിപ്പ്, ടാമ്പാ ഫ്ലോറിഡ.

പൊതുദർശനം: സെപ്തംബര് 6  തിങ്കൾ വൈകിട്ട് നാല് മുതൽ 8 വരെ: 
4:00 pm - 8:00 pm
Monday, September 6, 2021
Park Funeral Chapel
2175 Jericho Turnpike
Garden City Park, New York

സംസ്ക്കാര ശുശ്രുഷ: സെപ്റ്റംബർ ഏഴ് ചൊവ്വ രാവിലെ 9 മണി:  
9:00 am
Tuesday, September 7, 2021
Epiphany Marthoma Church
103-10 104th Street
Ozone Park, New York

സംസ്കാരം: Nassau Knolls Cemetery
500 Port Washington Blvd.
Port Washington
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക