മനോജ് സോമൻ (55) ഹ്യൂസ്റ്റൺ

Published on 10 September, 2021
മനോജ് സോമൻ (55) ഹ്യൂസ്റ്റൺ

ഹ്യൂസ്റ്റൺ: ഹ്യൂസ്റ്റൺ സിറ്റിക്ക് അടുത്തു കോൺറോയിൽ  മനോജ് സോമൻ (55)  സെപ്തംബർ 6 നു കോൺറോ റീജിയണൽ ഹോസ്പിറ്റലിൽ നിര്യാതനായി. ഡൽഹിയിലെ കേന്ദ്ര സെക്രട്ടറിയേറ്റിൽ  സെക്രട്ടറി ആയിവിരമിച്ച പരേതനായ എൻ സോമൻറെ പുത്രനാണ് മനോജ്. തിരുവനന്തപുരം സ്വദേശിയാണ് മനോജ്. 

33 വർഷമായി ന്യൂയോർക്കിലെ താമസത്തിനു ശേഷം കഴിഞ്ഞ 4 വർഷമായി കോൺറോയിൽ താമസിച്ചു വരുകയായിരുന്നു. 
പൂജ മനോജ് ആണ് ഭാര്യ. രാഹുൽ മനോജ് പുത്രനും. കിംഗ് വുഡിലെ ക്രിമറ്റോറിയത്തിൽ കോവിഡ് നിബന്ധന പ്രകാരം സംസ്കാരം നടക്കും. 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക