എല്‍സി ജോസഫ് വെളിയത്ത്, 73, അറ്റ്‌ലാന്റ

Published on 13 September, 2021
എല്‍സി ജോസഫ് വെളിയത്ത്, 73, അറ്റ്‌ലാന്റ
അറ്റ്‌ലാന്റ: പരേതനായ ജോസഫ് ചാണ്ടി വെളിയത്തിന്റെ പത്‌നി എല്‍സി ജോസഫ് വെളിയത്ത്, കല്ലറ, 73, അറ്റ്‌ലാന്റയില്‍ അന്തരിച്ചു. പരേതനായ ലൂക്കോസ് വലിയപറമ്പിലിന്റെയുംഎലിയാമ്മയുടെയും പുത്രിയാണ്.
മക്കള്‍: സുനില്‍ & സിനി, (വരിപ്പക്കുന്നേല്‍) അറ്റ്‌ലാന്റ; അനില്‍ & ജോമോള്‍ (പൂവക്കോട്ടില്‍) അറ്റ്‌ലന്റ; ജിജി, അറ്റ്‌ലാന്റ.
കൊച്ചുമക്കള്‍: ഏഞ്ചലിന, അലീന, മൈക്കള്‍, ജോയല്‍, ലിയൊ, വിക്ടര്‍.
സഹോദരര്‍: സണ്ണി വലിയപറമ്പില്‍, കാലിഫോര്‍ണിയ; അന്നമ്മ ലൂക്കോസ്, കാലിഫോര്‍ണിയ; മേരി മണ്ണൂര്‍, കാലിഫോര്‍ണിയ; ജോസ് വലിയപറമ്പില്‍, കാലിഫോര്‍ണിയ; ടെസി പള്ളിപ്പുറത്ത്, ഫ്‌ളോറിഡ; പെണ്ണമ്മ ചെറുകര, കാലിഫോര്‍ണീയ; പരേതയായ മിനി പറയമ്പാലില്‍, നിഷ വട്ടെത്തുപറമ്പില്‍, ഫ്‌ലോറിഡ.

പൊതുദര്‍ശനം: സെപ്റ്റംബര്‍ 16 വ്യാഴം വൈകിട്ട് 6 മുതല്‍ 10 വരെ: ഹോളി ഫാമിലി ക്‌നാനായ കാത്തലിക്ക് ചര്‍ച്ച്, 3885 റോസ്ബഡ് റോഡ്, ലോഗന്‍ വില്‍, ജോര്‍ജിയ
സംസ്‌കര ശുശ്രുഷ സെപ്റ്റമബര്‍ 18 വെള്ളി രാവിലെ 10 മണി: ഹോളി ഫാമിലി ചര്‍ചില്‍. തുടര്‍ന്ന് സംസ്‌കാരം എറ്റേണല്‍ ഹില്‍സ് മെമ്മറി ഗാര്‍ഡന്‍, 3700 സ്റ്റോണ്‍ മൗണ്ടന്‍ ഹൈവേ, സ്‌നെല്വില്‍, ജോര്‍ജിയ.
എല്‍സി ജോസഫ് വെളിയത്ത്, 73, അറ്റ്‌ലാന്റ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക