ഡെന്നിസ് ഷാജി പണ്ടാരശ്ശേരിൽ (19) ഫ്ലോറിഡ

Published on 21 September, 2021
ഡെന്നിസ് ഷാജി പണ്ടാരശ്ശേരിൽ (19) ഫ്ലോറിഡ

വെസ്റ്റൺ/സൗത്ത് ഫ്ലോറിഡ: ഏറ്റുമാനൂർ പണ്ടാരശ്ശേരിൽ ഷാജിയുടെ  പുത്രൻ ഡെന്നിസ് ഷാജി പണ്ടാരശ്ശേരിൽ (19) അന്തരിച്ചു . മസ്തിഷ്ക രക്തസ്രാവത്തെ തുടർന്ന് ഏതാനും ദിവസങ്ങളായി  വെസ്റ്റണിലെ ക്‌ളീവ്‌ലാൻഡ് ക്ലിനിക്കിൽ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ 7 മണിക്കാണ് അന്ത്യം സംഭവിച്ചത് . 
കോറൽ സ്‌പ്രിങ്‌സ് ആരോഗ്യമാതാ ഫെറോന പള്ളി ഇടവകാംഗമാണ് .

അമ്മ: ജെസ്സി ഷാജി (മരങ്ങാട്ടുപള്ളി ചെട്ടിയശ്ശേരിൽ കുടുംബാംഗം) സഹോദരി : ഡെല്ല ഷാജി  

സംസ്കാരം പീന്നീട് .

കൂടുതൽ വിവരങ്ങൾക്ക് : ജോ കുരുവിള - 954 478 5071 , ടോമി ദേവസ്യ - 954 699 7562 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക