ക്ലാരമ്മ ലാലി മര്‍ക്കോസ്, 61, ന്യു യോര്‍ക്ക്

Published on 29 September, 2021
ക്ലാരമ്മ ലാലി മര്‍ക്കോസ്, 61, ന്യു യോര്‍ക്ക്
ന്യു യോര്‍ക്ക്: സാബു മര്‍ക്കോസിന്റെ പത്‌നി ക്ലാരമ്മ ലാലി മര്‍ക്കോസ്, 61, അന്തരിച്ചു. ചങ്ങനാശേരി സി.കെ. ചെറിയാന്റെയും അച്ചാമ്മയുടെയും പുത്രിയാണ്.ദീര്‍ഘകാലം ടെക്‌സസിലെ മെസ്‌ക്വിറ്റില്‍ ആയിരുന്നു താമസം.

എക പുത്രി ടിനയോടൊപ്പം ചേരാന്‍ ന്യു യോര്‍ക്കിലേക്കു താമസം മാറ്റി. മരുമകന്‍ ലിന്‍ എബ്രഹാം. കൊച്ചുമക്കള്‍: സമന്ത, ഹെലെന, ഡയാന.
സഹോദരര്‍: സൂസമ്മ ഹെല്വിഗ്, ജര്‍മനി; ചിന്നമ്മ രാജഗിരിയില്‍, ടെക്‌സസ്; ശാന്തമ്മ ദേവസ്യ, ടെക്‌സസ്; രാജു കുര്യാക്കോസ്, ടെക്‌സസ്; മോളി ജെയിംസ്, ടെക്‌സസ്; പരേതയായ വല്‍സമ്മ അനിരുദ്ധന്‍.

സംസ്‌കാരം സെപ്റ്റംബര്‍ 29 ബുധന്‍ രാവിലെ 9 മണി: സെന്റ് മേരി ക്വീന്‍ ഓഫ് പീസ് സീറോ മലങ്കര കാത്തലിക്ക് ചര്‍ച്ച്, 1500 ഡിപോള്‍ സ്റ്റ്രീറ്റ്, എല്‌മോണ്ട്, ന്യു യോര്‍ക്ക്-11003

സംസ്‌കാരം പൈന്‍ലോണ്‍ മെമ്മോറിയല്‍ പര്‍ക്ക്, 2030 വെല്വുഡ് അവന്യു, ഫാര്‍മിഗ്‌ഡെയ്ല്‍, ന്യു യോര്‍ക്ക്-11735

Online Livestream Link for Wake and Funeral Service: www.youtube.com/c/syromalankarausa/videos

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക