വര്‍ഗീസ് ഈപ്പന്‍ (കുഞ്ഞുഞ്ഞുകുട്ടി, 91): ന്യൂയോര്‍ക്ക്

Published on 30 September, 2021
വര്‍ഗീസ് ഈപ്പന്‍  (കുഞ്ഞുഞ്ഞുകുട്ടി, 91): ന്യൂയോര്‍ക്ക്
ചെങ്ങന്നൂര്‍,  പുത്തന്‍കാവ്  മാംകൂട്ടത്തില്‍ പരേതരായ എം . കെ . ഈപ്പന്റെയും അന്നമ്മ ഈപ്പന്റെയും മകന്‍  ഇന്ത്യന്‍ എയര്‍ ഫോഴ്‌സ് റിട്ടയേര്‍ഡ്  ഓണററി  ഫ്‌ളയിങ് ഓഫീസര്‍  വര്‍ഗീസ് ഈപ്പന്‍  (കുഞ്ഞുഞ്ഞുകുട്ടി,91 ) സെപ്റ്റംബര്‍ 27ന് തിങ്കളാഴ്ച്ച  ന്യൂയോര്‍ക്കില്‍  അന്തരിച്ചു.

സംസ്കാരം  ഒക്ടോബര്‍   2 ന്   ശനിയാഴ്ച  ന്യൂയോര്‍ക്കില്‍ വച്ച് നടത്തും . ഭാര്യ ഏലിയാമ്മ  (എല്‍സി) ആറന്മുള തറയില്‍ കുടുംബാംഗമാണ് . മക്കള്‍ : അനിത , അനീഷ്.സഹോദരങ്ങള്‍ : പരേതയായ തങ്കമ്മ , അമ്മിണി (കേരള) , ചിന്നമ്മ , പൊടിയമ്മ(ഫ്‌ലോറിഡ), കുഞ്ഞുമോള്‍ ( ന്യൂയോര്‍ക്ക് )

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക