ശാന്തമ്മ എബ്രഹാം മാധവപ്പള്ളില്‍, 71, ചിക്കാഗോ

Published on 05 October, 2021
ശാന്തമ്മ എബ്രഹാം മാധവപ്പള്ളില്‍, 71, ചിക്കാഗോ
ചിക്കാഗോ: കല്ലറ മാധവപ്പള്ളില്‍ എബ്രഹാമിന്റെ ഭാര്യ ശാന്തമ്മ എബ്രഹാം മാധവപ്പള്ളില്‍, 71, ചിക്കാഗോയില്‍ അന്തരിച്ചു. കൂടല്ലൂര്‍ കാട്ടുപറമ്പില്‍ കുടുംബാംഗമാണ് പരേത.

മക്കള്‍: ദീപ & ജെനി പത്തുപറയില്‍, ബര്‍മിംഗാം, യു.കെ.; ദിലീപ് & സിന്‍സി (ചക്കുങ്കല്‍), ചിക്കാഗോ: ദീപക്ക് & സ്മിത (മുളവനാല്‍), കാന്‍ബെറ,ഓസ്‌ട്രേലിയ

കൊച്ചുമക്കള്‍: സ്റ്റീവ്, അബി, ആഷ്‌ലി, ജോനഥന്‍, സോളമന്‍, ഇസബെല്‍, അനബെല്‍, ക്രിസ്റ്റെല്‍, ഡാനിയല്‍.

സഹോദരര്‍: ജയിംസ് & ബീന കാട്ടുപറമ്പില്‍; റെജിമോള്‍ & ജോയി ചൂരവേലില്‍.

പൊതുദര്‍ശനം: ഒക്ടോബര്‍ 9 ശനി 4:30 മുതല്‍ 8:30 വരെ: സേക്രട്ട് ഹാര്‍ട്ട് ക്‌നാനായ ചര്‍ച്ച്, 611 മേപ്പിള്‍ സ്റ്റ്രീറ്റ്, മെയ് വുഡ്, ഇല്ലിനോയി-60153

സംസ്‌കാര്‍ം സംബന്ധിച്ച വിവരം പിന്നീട്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക