ഗീവർഗീസ് കൊച്ചാണ്ടി, 79, ഹ്യൂസ്റ്റൺ

Published on 07 October, 2021
ഗീവർഗീസ് കൊച്ചാണ്ടി, 79, ഹ്യൂസ്റ്റൺ
ഹ്യൂസ്റ്റൺ: ഹരിപ്പാട് പള്ളിപ്പാട്  ഊട്ടു മനയ്ക്കൽ പുത്തൻവീട്ടിൽ ഗീവർഗീസ് കൊച്ചാണ്ടി (79) നിര്യാതനായി. 
ഭാര്യ  പരേതയായ മറിയാമ്മ ഗീവർഗീസ് കരുവാറ്റ മുളവന കുടുംബാംഗം. 
മക്കൾ: സുനു ജോയി ( ഹ്യൂസ്റ്റൺ), സുജ കുര്യൻ,സജു ഗീവർഗീസ്.
മരുമക്കൾ: ജോയി എബ്രഹാം( ഹ്യൂസ്റ്റൺ),   കുര്യൻ എം വർക്കി, ബിനു സജു.
കൊച്ചുമക്കൾ: ജെയ്സ്, ജെറിൽ,  ജിതിൻ,  കീർത്തി, കൃതിക,  അലീന,  ഏരൺ. 

By. സജി പുല്ലാട്. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക