CHARAMAM

ബേബി ചെറിയാൻ (97 ) കാൽഗറി

Published

 കാൽഗറി : ചെങ്ങന്നൂർ പുത്തൻകാവ് നെല്ലിക്കൽ പാറപ്പാട്ട് വീട്ടിൽ ബേബി ചെറിയാൻ (97 വയസ്സ് ) കാൽഗറിയിൽ ഞായറാഴ്ച രാവിലെ അന്തരിച്ചു.  

പരേതൻ  സതേൺ റെയിൽവേയിൽ സീനിയർ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ ആയി സേവനം അനുഷ്ഠിച്ചിരുന്നു. ഭാര്യ പരേതയായ റെയ്ച്ചൽ ചെറിയാൻ  ( കുഞ്ഞമ്മക്കുട്ടി) തിരുവനന്തപുരം വാലേത്തു കുടുംബാംഗമാണ് . ഏക മകൾ ശോഭ ഇട്ടി ഐപ്പിനൊപ്പം കാനഡയിൽ താമസിച്ചുവരികയായിരുന്നു. പരേതനായ ഇട്ടി ഐപ്പ് ( സുനിൽ) മരുമകനും റോൺ, റയാൻ എന്നിവർ കൊച്ചുമക്കളുമാണ് .സംസ്കാരം പിന്നീട്.

കൂടുതൽ വിവരങ്ങൾക്ക് : 403 554 0320 എന്ന ഫോൺ നമ്പരിൽ ബന്ധപ്പെടാവുന്നതാണ് .

വാർത്ത അയച്ചത്:  ജോസഫ് ജോൺ കാൽഗറി.

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

RELATED ARTICLES

ജേക്കബ് സ്റ്റീഫന്‍ ; ഡാളസ് :

തോമസ് വർഗീസ്, ന്യു യോർക്ക്

കത്രി മത്തായി (95) ഫിലഡല്‍ഫിയ

മേരിക്കുട്ടി (95): ബംഗളൂരു

ജോസ് ഏബ്രഹാം ,വൈറ്റ് പ്ലെയിന്‍സ്

റോണി ചാമക്കാലായിൽ [27] ന്യൂജേഴ്‌സി

പാസ്റ്റർ കെ. എബ്രഹാം തോമസ് (81) ഹൂസ്റ്റൺ

എം.വി. ചാക്കോ, 81,ന്യു യോർക്ക്

സുമ ചന്ദ്രന്‍ (ന്യൂയോര്‍ക്ക്)

ഏലിയാമ്മ പൗലോസ്, 71, കോതമംഗലം

ടെസ്‌ലി മറിയം വർഗീസ്, 31, ന്യു യോർക്ക്

ഡോ. മന്ദാരവല്ലി (84): ബോസ്റ്റണ്‍

ജോസ് തറയിൽ, 80, കാനഡ

പി.കെ. വര്‍ഗ്ഗീസ്സ് (തോമസ്സ് സാര്‍, 91): പടനിലം

ഏലിയാമ്മ ജോൺ (കുഞ്ഞൂഞ്ഞമ്മ - 79) നിരണം

ഫാ. ജോൺ ഇടപ്പള്ളി (77) : തൃശൂർ

ഫിലോമിന ജെയിംസ് (65): വൈക്കം

സ്‌കറിയ പാലയ്ക്കതടത്തിലിന്റെ സംസ്കാരം

ജോണ്‍ ജോര്‍ജ് (കുഞ്ഞുമോന്‍, 74): ന്യൂയോര്‍ക്ക്

ഡോ. കര്‍മചന്ദ്രന്‍ ശേഖരൻ നായർ 72, മെരിലാൻഡ്

മത്തായി ഗീവര്‍ഗീസ്, 85, ന്യു യോര്‍ക്ക്

ടി കെ യോഹന്നാന്‍ (89): തിരുവല്ല

മറിയാമ്മ ജോണ്‍; ലോസ് ആഞ്ചലസ് ;

അച്ചാമ്മ തോമസ്;റാന്നി:

സേവ്യര്‍ സിറില്‍ പെരേര (66): ന്യൂയോര്‍ക്ക്

ഐപ്പ് ഏബ്രഹാം (ജനത തമ്പിച്ചായന്‍, 93: ന്യൂയോര്‍ക്ക്

വി.കെ. ഔസേഫ് (77): ഹൂസ്റ്റണ്‍

റോസാ വർഗീസ്, 88, നെടുങ്ങപ്ര

സുബൈദ ജോര്‍ജ് (57): മൈലപ്ര

ടി.എം. ജോസഫ് (കുട്ടപ്പൻ തൂമ്പുങ്കൽ-74) ന്യു യോർക്ക്

View More