ഹൂസ്റ്റൺ: മല്ലപ്പള്ളി എക്കളത്തിൽ പരേതനായ എ.എം.മാത്തന്റെ ഭാര്യ ശോശാമ്മ മാത്തൻ (കുഞ്ഞുമോൾ - 75 വയസ്സ് ) ഷുഗർലാന്റിൽ നിര്യാതയായി. പരേത മല്ലപ്പള്ളി പരിയാരം ഇല്ലത്ത് പറയതാനത്ത് കുടുംബാംഗമാണ്.
മക്കൾ: റജി മാത്യു, ഷീല ജോർജ് (ഇരുവരും ഹൂസ്റ്റൺ) മരുമക്കൾ: ജെസ്സി മാത്യു, ഷാജൻ ജോർജ് ( ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ഇടവക വൈസ് പ്രസിഡന്റ്)
പൊതുദർശനം : ഒക്ടോബർ 31 ന് ഞായറാഴ്ച വൈകുന്നേരം 4.30- 8:30 വരെ ട്രിനിറ്റി മാർത്തോമ്മാ ദേവാലയത്തിൽ വച്ച് ( 5810, Almeda Genoa Road, Houston, Texas, 77048).
സംസ്കാര ശുശ്രൂഷകൾ നവംബർ 1 ന് തിങ്കളാഴ്ച രാവിലെ 9:30 മുതൽ 11:30 വരെ ട്രിനിറ്റി മാർത്തോമ്മാ ദേവാലയത്തിൽ വച്ചും ശുശ്രൂഷകൾക്ക് ശേഷം സൗത്ത് പാർക്ക് ഫ്യൂണറൽ ഹോം സെമിത്തേരിയിൽ ( 1310, N Main Road, Pearland TX. 77581) സംസ്കരിക്കുന്നതുമാണ്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല