ഇന്ദിരാ ചാക്കോ (84) ന്യു യോർക്ക്

Published on 29 October, 2021
ഇന്ദിരാ ചാക്കോ (84)  ന്യു യോർക്ക്
ന്യു യോർക്ക്: അയിത്തോട്ടുവ കീടമനയില് ഇന്ദിരാ ചാക്കോ (84) ന്യൂയോർക്കിൽ  അന്തരിച്ചു. ന്യൂയോർക്ക്  ചെറി ലൈൻ സെന്റ് ഗ്രീഗോറിയോസ് മലങ്കര ഓർത്തഡോൿസ് പള്ളി അംഗമായിരുന്നു

ഡാണപ്പൂർ  ഈസ്റ്റേൺ  റെയില്വേ ആശുപത്രിയില് ഗ്രേഡ് വൺ  നഴ്സായി പ്രവര്ത്തിച്ചിരുന്നു. പിന്നീട് അമേരിക്കയിലേക്ക് കുടിയേറി. പരേതരായ കീടമന ശങ്കരപ്പിള്ളയുടെയും ഗൗരിയമ്മയുടെയും മകളാണ്.
 
ഭര്ത്താവ് കൊച്ച് ചാക്കോ ബീഹാറിലെ പാറ്റ്നയില് ഈസ്റ്റേൺ  റയില്വേ അസിസ്റ്റന്റ് ഡിവിഷണൽ  ഓഫീസറായിരുന്നു. 

മക്കള് അനിൽ, ബോബി. മരുമക്കൾ:  ക്രിസ്റ്റി, ഷീന. കൊച്ചു മക്കൾ:  അലക്സ്, കിമ്മി, സ്റ്റെഫാനി, ഷാൻ. സഹോദരർ: വിദ്യാധരന്പിള്ള, ശ്യാമള ഫിലിപ്പ്, പരേതരായ സരസ്വതിയമ്മ, ഭാസ്കരൻ  പിള്ള, ലീലാമണി,

Wake:
 
Sunday, October 31st 
5 pm to 9 pm (EDT)
Park Funeral Chapel
2175 Jericho Turnpike
New Hyde Park, NY 11040

Funeral:
 
Monday, November 1st 
9 am (EDT)
St. Gregorios Malankara Orthodox Church
175 Cherry Lane
Floral Park, NY 11001

Burial thereafter:
11 am (EDT)
Melville Cemetery
498 Sweet Hollow Rd
Melville, NY 11747

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക