ജോസഫ് ഐപ്പ് (കുഞ്ഞാപ്, 100, നാകപ്പുഴ

Published on 29 October, 2021
ജോസഫ് ഐപ്പ് (കുഞ്ഞാപ്, 100, നാകപ്പുഴ
നാകപ്പുഴ: കൊട്ടാരത്തിൽ ജോസഫ് ഐപ്പ് (കുഞ്ഞാപ്, 100)  അന്തരിച്ചു. 

ഭാര്യ പരേതയായ റോസ, പൈങ്ങോട്ടൂർ മരുത്വമലയിൽ കുടുംബാംഗം. 
മക്കൾ: ജോസഫ് (റിട്ട.ടീച്ചർ, കാളിയാർ), അഗസ്റ്റിൻ (റിട്ട. ഡെപ്യൂട്ടി ഡയറക്ടർ ലോക്കൽ ഫണ്ട്‌ ഓഡിറ്റ്), തോമസ് (നാകപ്പുഴ), മേരി ചക്കാലയിൽ (നഴ്സ് റിട്ട. AIMS ഡൽഹി), ജോർജ് കൊട്ടാരം (ന്യുയോർക്), Adv. കെ. ജെ. മാത്യു, ജെയിംസ് ജോസ് (റിട്ട. മാനേജർ, SIDCO).

മരുമക്കൾ: ലില്ലി റാത്തപ്പിള്ളിൽ  തഴുവുംകുന്ന്, മേരിക്കുട്ടി പടിഞ്ഞാരെപ്പീടികയിൽ കുടയത്തൂർ, 
മോളി മഴുവഞ്ചേരിയിൽ ഒളമറ്റം, Late. ജോയി ചക്കാലയിൽ തലവടി, കൊച്ചുറാണി തോട്ടത്തിൽ മോനിപ്പിള്ളി (ന്യുയോർക്), ഡോളി ചിലമ്പിക്കുന്നേൽ ചിലവ്, ജിജി വള്ളനാമറ്റം അയ്യപ്പൻകോവിൽ.

സംസ്കാരം നാളെ (ശനിയാഴ്ച) രാവിലെ 11ന് നാകപ്പുഴ സെന്റ്   മേരീസ് പള്ളി സെമിത്തേരിയിൽ. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക