സൂസൻ വർഗീസ് (58 ) കാലിഫോർണിയ

Published on 30 October, 2021
സൂസൻ വർഗീസ് (58 ) കാലിഫോർണിയ
കോട്ടയം പുത്തനങ്ങാടി കോട്ടക്കുഴിയിൽ ജോർജ്ജ് കെ വർഗീസിൻറെ  ഭാരൃ സൂസൻ വർഗീസ് (58 ) കാലിഫോർണിയായിൽ അന്തരിച്ചു. പരേത ഈരയിൽകടവ് തൈപ്പറമ്പിൽ കുടുംബാംഗമാണ് . 

മക്കൾ: അനീന, അനുജ, എയ്‌മീ 

സിലിക്കോണ്‍ വാലി ഇന്ത്യന്‍ ലയണ്‍സ് ക്ലബ് പ്രസിഡന്റായിരുന്നു. 2018-ല്‍ കേരളത്തില്‍ പ്രളയമൂണ്ടായപ്പോള്‍ സഹായമെത്തിക്കാന്‍ ഫണ്ട് സമാഹരണത്തിനു നേത്രുത്വം നല്കി.

സംസ്‌കാരം കേരളത്തില്‍ നടത്താനായി ശ്രമിക്കുന്നു. നവംബര്‍ 6-നു ശനിയാഴ്ച സാന്‍ ലോറന്‍സോ ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ പൊതുദര്‍ശനം.

കൂടുതല്‍ വിവരങ്ങള്‍ പിന്നാലെ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക