ജോണ്‍ സാമുവേല്‍ (തങ്കച്ചന്‍-66) ന്യുയോര്‍ക്ക്

Published on 05 November, 2021
ജോണ്‍ സാമുവേല്‍ (തങ്കച്ചന്‍-66) ന്യുയോര്‍ക്ക്
ന്യുയോര്‍ക്ക്: വെച്ചൂച്ചിറ   പുതുപ്പറമ്പില്‍ പരേതരായ ചാക്കോ ജോണിന്റെയും ഏലിയാമ്മ ജോണിന്റെയും ഇളയ മകന്‍ ജോണ്‍ സാമുവേല്‍ (തങ്കച്ചന്‍-66) നവംബര്‍ 3 -ന് ന്യുയോര്‍ക്കില്‍ അന്തരിച്ചു. 

ഭാര്യ: ഡോക്ടര്‍ ലീലാമ്മ സാമുവേല്‍. മക്കള്‍: ചാള്‍സ് സാമുവേല്‍-റേച്ചല്‍ സാമുവേല്‍, ഡയാന്‍ പാപ്പി-ഡോ. ലെവിന്‍ പാപ്പി, ക്രിസ്റ്റല്‍ തോമസ്, പാസ്റ്റര്‍ അലന്‍ തോമസ്. കൊച്ചുമക്കള്‍: കരോളിന്‍ പാപ്പി, എസ്രാ തോമസ്, മാഡലിന്‍ തോമസ്. 

സഹോദരങ്ങള്‍: പരേതയായ അന്നമ്മ ഏബ്രഹാം, പരേതന്‍ ജോണ്‍ ജോര്‍ജ്ജ്, ചാക്കോ ജോണ്‍ (ഫ്‌ളോറിഡ), മേരി ജോസ് (ഹൂസ്റ്റണ്‍), തങ്കമ്മ വര്‍ഗീസ് (ന്യുയോര്‍ക്ക്). 

Wake - Friday  10/5/2021-
6:30pm–8pm 
At Cornerstone Church

Home-going service - Saturday -10/6/2021
9am-10 am 
Cornerstone Church
343 Jerusalem Ave,
Hicksville, NY 11801

Interment - 
Saturday 10/6/2021
10:30am–11:30 am 
At Nassau Knolls

വാര്‍ത്ത: രാജന്‍ ആര്യപ്പള്ളില്‍

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക