അമ്മാള്‍ എബ്രഹാം കണ്ണംപാലയ്ക്കല്‍ (83): പാലാ

Published on 05 November, 2021
അമ്മാള്‍ എബ്രഹാം കണ്ണംപാലയ്ക്കല്‍ (83): പാലാ
രാമപുരം കണ്ണംപാലയ്ക്കല്‍ പരേതനായ സുബേദാര്‍ (റിട്ട) കെ.എ.എബ്രഹാമിന്റെ ഭാര്യ അമ്മാള്‍ എബ്രഹാം (83) അന്തരിച്ചു.കൊച്ചി റാന്നി, ഐത്തല, മംഗലവീട്ടില്‍ കുടുംബാംഗമാണ് പരേത.

മക്കള്‍: ജോസഫ് (മോഹന്‍) കണ്ണംപാലയ്ക്കല്‍ (ഷ്വേര്‍ട്ടെ, ജര്‍മനി), ജേക്കബ്, (സിഇഒ, ഇന്‍ഫന്റ് ജീസസ് റെസിഡെന്‍ഷ്യല്‍ സ്‌കൂള്‍, കട്ടപ്പന), സോമന്‍ (ഫിലഡല്‍ഫിയ), ഫാ.എബ്രഹാം കണ്ണംപാലയ്ക്കല്‍ സിഎംഐ (ഡെന്‍വര്‍, കൊളറാഡോ),അനില്‍ (കമ്പംമെട്ട്), സുനില്‍.

മരുമക്കള്‍: ലില്ലി കണ്ണംപാലയ്ക്കല്‍ (ഷ്വേര്‍ട്ടെ, ജര്‍മനി), ലിസി (ഫിലഡല്‍ഫിയ), ടെസി ജേക്കബ് (ഡയറക്ടര്‍, ഇന്‍ഫന്റ് ജീസസ് റെസിഡെന്‍ഷ്യല്‍ സ്‌കൂള്‍, കട്ടപ്പന),മിനി, കമ്പംമെട്ട്), സ്മിത സുനില്‍.

സംസ്‌ക്കാരം പിന്നീട്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക